Karkidaka Vavu 2024 date - Karkidaka Vavu Bali Importance in Kerala - What is Vavu Bali? - How to Observe - Mantra
Vavu Bali, or Karkidaka Vavu Bali, is a ritual, or rites, dedicated to dead ancestors performed by Hindus in Kerala in the Malayalam month of Karkidakam. Karkidaka Vavu Bali 2024 date is August 3. Dead parents, grandparents, brothers, sisters, sons, daughters, relatives and ancestors are remembered on the no moon day (Karutha Vavu) in Karkidaka Masam and ‘Shraddham’ for them is performed on the seashore and on riverbanks. The ritual performed for the souls of the dead is referred as ‘Bali ’ in Kerala and Vavu is Amavasya or no moon day.
Importance of Vavu Bali in Kerala
The ‘bali’ – a form of ritualistic homage – is offered on the first Amavasi of Dakshinayanam. This is the no moon day in the month of Karkidakam. On this day, thousands of people gather on the riverbanks and beaches to offer ‘bali.’In Kerala, ‘
The
Fasting on the day before Karkidaka Vavu
People who perform pitru bali on Vavu day only take a single meal on the day before. Onion, fried items and pickle are avoided on the previous day. People opt for a simple vegetarian food. This a sort of preparation to make the mind sattvic.
How is Karkidaka Vavu Observed?
The Vavu Bali is performed under the guidance of an elderly person or priest. Darbha (a type of long grass), pavithram (ring made of darbha grass), sesame (Ellu), cheroola (a special herb), ellu (sesame), cooked rice, water and banana leaves are the important accompaniments needed for performing bali ritual. A lot of flexibility is shown in the ritual and the items needed change locally.
The Vavu Bali ritual is offered by men, women and children. The men only wear a dhoti while performing the ritual. In some areas, people tie a red cloth on the waist.
The ‘bali’ ritual which is done on a banana leaf and it is finally taken to the river or sea and the person who offered the bali dips in the water along with the offering and leaves it in the water.
In northern part of Kerala, people believe that the dead ancestors pay visit to homes on the Karkidaka Vavu day. Therefore people prepare and offer Ada (a sweet made of rice) to the departed souls.
How to Perform Pitru Tarpanam in Malayalam?
ബലിതർപ്പണത്തിന് ഒരുക്കേണ്ട സാധനങ്ങൾ- എള്ള്, ശുദ്ധമായ വെള്ളം ഉണക്കലരി ചെറൂളപ്പൂവ്, ചന്ദനം ദർഭപ്പുല്ല് നാക്കിലകൾ നിലവിളക്ക്, എണ്ണ, തിരി കിണ്ടി (അല്ലെങ്കിൽ വൃത്തിയുള്ള ഏതെങ്കിലും പാത്രം) വിരലിൽ അണിയാൻ ദർഭപ്പുല്ലു കൊണ്ടുള്ള പവിത്രക്കെട്ട്.
- കർക്കടകവാവു ദിവസം അതിരാവിലെയാണു ബലിതർപ്പണച്ചടങ്ങു നടത്തേണ്ടത്. മുറ്റത്തിന്റെ തെക്കുഭാഗത്ത് തെക്കോട്ടു തിരിഞ്ഞ് ഇരുന്നു ബലിയിടണം. ബലിയിടുന്ന സ്ഥലം നേരത്തേ തന്നെ ചാണകം മെഴുകി വൃത്തിയാക്കണം.
- അഞ്ചോ ആറോ ഉരുളയ്ക്കുള്ള ബലിച്ചോറ് ആണു വേണ്ടത്. ഇതിനായി ഉണക്കലരി വേണ്ടത്രവെള്ളമൊഴിച്ച് വേവിക്കണം. വെള്ളം ഊറ്റിക്കളയാതെ വറ്റിച്ചാണു ബലിച്ചോറ് തയാറാക്കുന്നത്. ഇതാണു ബലിപിണ്ഡമായി സമർപ്പിക്കുന്നത്.
- പുലർച്ചയ്ക്കു കുളിച്ച ശേഷം തർപ്പണത്തിനെത്തുന്നവർ പിണ്ഡം തയാറാക്കിയശേഷം നവദേവതകളെയും മനസ്സിൽ സങ്കൽപ്പിച്ച് ദർഭാസനത്തിൽ പിതൃക്കളെ ആവാഹിച്ചിരുത്തുന്നു.
- ബലിതർപ്പണത്തിനു മുന്നോടിയായി കിണ്ടിയിൽ വെള്ളമെടുത്ത് തീർഥം ഉണ്ടാക്കണം.
- ‘‘ഗംഗേ ച യമുനേ ചൈവ
- ഗോദാവരി സരസ്വതി
- നർമദേ സിന്ധു കാവേരി
- ജലേസ്മിൻസന്നിധിം കുരു’’ എന്ന മന്ത്രം ചൊല്ലി പുണ്യനദികളെയെല്ലാം ആവാഹിക്കുന്നു എന്ന സങ്കൽപത്തിൽ രണ്ടു കയ്യിലും പുഷ്പമെടുത്ത് സങ്കൽപിച്ച് കിണ്ടിയിലെ വെള്ളത്തിൽ സമർപ്പിക്കണം. ഈ തീർഥം കൊണ്ടാണു തുടർന്നുള്ള തർപ്പണച്ചടങ്ങുകൾ ചെയ്യേണ്ടത്. തർപ്പണം ചെയ്യുമ്പോൾ വലതുകയ്യിന്റെ മോതിരവിരലിൽ പവിത്രം ധരിക്കണം.
- നിലവിളക്കു കത്തിച്ചുവച്ച് അതിനു മുന്നിൽ നാക്കില വച്ച് അതിൽ ദർഭപ്പുല്ല് വയ്ക്കണം. ഈ ദർഭപ്പുല്ലിലേക്ക് പിതൃക്കളെ ആവാഹിക്കുന്നതായി സങ്കൽപിക്കണം. ഗുരുകാരണവന്മാരെയും കുടുംബത്തിലെ ധർമദൈവങ്ങളെയും മനസ്സിൽ ധ്യാനിക്കണം. തുടർന്ന്, മൺമറഞ്ഞുപോയ പിതൃക്കളെ സങ്കൽപിച്ച് ദർഭയിലേക്ക് എള്ള്, വെള്ളം, ചന്ദനം, പുഷ്പം എന്നിവ അർപ്പിക്കണം. സാധാരണ പൂജകളിൽ ‘സ്വാഹാ’ എന്നു പറഞ്ഞു സമർപ്പിക്കുന്നതിനു പകരം പിതൃകർമങ്ങളിൽ ‘സ്വധാ’ എന്നാണു പറയുന്നത്.
- തുടർന്ന്ഉരുളകൾ ഓരോന്നായി ദർഭയിൽ വച്ച് അതിൽ എള്ളും വെള്ളവും ചന്ദനവും പുഷ്പവും സമർപ്പിക്കുക. തുടർന്ന് പൂർവികരെ മുഴുവൻ സങ്കൽപിച്ച് സാഷ്ടാംഗം നമസ്കരിക്കുക.
- അർപ്പണങ്ങൾക്കുശേഷം പിതൃക്കളെ സ്വസ്ഥാനങ്ങളിലേക്കു തിരിച്ചയയ്ക്കുന്നതായി സങ്കൽപിച്ച് പ്രാർഥിക്കണം.
പിണ്ഡം സമർപ്പിച്ച ശേഷം കൈ നനച്ചു കൊട്ടണം. ഇതു കേട്ട് കാക്ക വന്നു ബലിപിണ്ഡമെടുത്താൽ പിതൃക്കൾ കഴിച്ചുവെന്നാണ് വിശ്വാസം. പിന്നീട്, ബലിയിട്ടഇലകൾ ദർഭകളും പൂവും എള്ളും എല്ലാം സഹിതം എടുത്ത് ജലാശയത്തിൽ സമർപ്പിക്കണമെന്നാണ് ആചാരം. കിഴക്കോട്ടു തിരിഞ്ഞുനിന്ന് ഇല സഹിതം പിന്നിലേക്ക് ഇടുകയാണു ചെയ്യേണ്ടത്. അടുത്തൊന്നും ജലാശയം ഇല്ലെങ്കിൽ ശുദ്ധമായ സ്ഥലത്ത് അവ ഇടാം. തർപ്പണച്ചടങ്ങിനു ശേഷം വീണ്ടും കുളി കഴിയുന്നതോടെ ബലിതർപ്പണം പൂർത്തിയാകും.
- തടാകത്തിലോ നദിയിലോ പാപനാശിനിയായ ഗംഗയെ ആവാഹിച്ചാണു പിണ്ഡം ഒഴുക്കുന്നത്.
- ഇതിനുള്ള സൗകര്യം ഇല്ലാത്തിടത്താണു സാധാരണ കാകബലി നടത്തുക.
Karkidaka Vavu Bali Mantra
ആ ബ്രഹ്മണോ യേ പിതൃവംശ ജാതാ മാതൃ തഥാ വംശ ഭവാ മദീയാ
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര
ജന്മാന്തരേ യേ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡബലിം ദദാമി.
വംശ ദ്വയെസ്മിൻ മമ ദാസ ഭൂത ഭൃത്യ തഥൈവ ആശ്രിത സേവകാശ്ച:
മിത്രാണി സഖ്യ പശവശ്ച വൃക്ഷാ ദൃഷ്ടാശ്ചദൃഷ്ടാശ്ച കൃതോപകാര
ജന്മാന്തരേ യേ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡബലിം ദദാമി.
Meaning
ഈ ലോകത്ത് എന്റെ അച്ഛന്റെയും അമ്മയുടെയും വംശത്തില് ജനിച്ചവരും ഞാനുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ളവര്ക്കായും, എന്റെ കഴിഞ്ഞ രണ്ടു ജന്മങ്ങളിലായി എന്റെ ദാസന്മാര് ആയവര്ക്കായും, എന്നെ ആശ്രയിച്ചവര്ക്കും എന്നെ സഹായിച്ചവര്ക്കും എന്റെ സുഹൃത്തുക്കള്ക്കും ഞാനുമായി സഹകരിച്ചവര്ക്കും ഞാന് ആശ്രയിച്ച സമസ്ത ജീവജാലങ്ങള്ക്കും ജന്തുക്കള്ക്കും നേരിട്ടും അല്ലാതെയും എന്നെ സഹായിച്ച എല്ലാവർക്കും കഴിഞ്ഞ പല ജന്മങ്ങളായി ഞാനുമായി സഹകരിച്ച എല്ലാവർക്കും വേണ്ടി ഞാന് ഈ അന്നവും പുഷ്പവും ജലവും പ്രാര്ഥനയും സമര്പ്പിക്കുന്നു.
Important Places for Karkidaka Vavu Bali in Kerala
Some the important places and temples to offer Vavu Bali in Kerala – Thirunelli Nava Mukunda Temple, Varkala Papanasam, Thirunavaya, Sri Sundarekhsa Temple Kannur, Thrikkunnapuzha, Thiruvilwamala Vilwadrinatha Temple, Shanghumukham Trivandrum, Aranmula, Thiruvallam, Kollam Thirumullavaram, Aluva, Chelamattom Sreekrishna Temple, Tricherpuram Shankaranarayana Temple, Kadinamkulam Mahadeva Temple, Thiruvilwamala Pampady iIvar Madam etc.,.
Important temples on the river banks are ideally chosen for offering Vavu Bali.