--> Skip to main content


Perumon Theru Festival – Perumon Bhadrakali Devi Temple

Perumon Bhadrakali Devi temple is located at Perumon in Kollam district. The temple is famous for the annual Perumon Theru which is held in Malayalam Meena Masam (March - April). The shrine is dedicated to Goddess Bhadrakali.

This is a small traditional Kerala style temple. The shrine has mural paintings dating back to the 17th century CE. The shrine has chathura sreekovil, kodimaram and other small shrines of upa devatas.

Perumon Theru Festival

The festival begins with the ritual of hoisting the wooden legs of the chariot. The chariot is nearly 21 feet. Pongala, Shakti temple rituals and pujas, kottipadi seva, pillavyappu, kuthiyottam, noorum palum, ezhunellathu and vilakkedippu are part of the festival.

പെരുമൺ തേര് കെട്ട് മഹോത്സവത്തിനുള്ള പ്രധാന ചടങ്ങു തേരിന്റെ കതിരുകാൽ നിവർപ്പാണ്. ദക്ഷിണകേരളത്തിൽ പെരുമൺ ഭദ്രകാളീക്ഷേത്രത്തിൽ മാത്രമാണ് തേരുകെട്ടി തേരോട്ടം നടത്തുന്നത്. ഇരുപത്തി ഒന്നേകാൽ കോലാണ് തേരിന്റെ നീളം. നാല് മരഉരുകളിൽ ഉറപ്പിച്ചിട്ടുള്ള ചട്ടത്തിലാണ് തേരിന്റെ കതിരുകാൽ ഉയർത്തുന്നത്


ഉത്സവദിവസങ്ങളിൽ രാവിലെ ഏഴിന് ദേവീപൊങ്കാല ഉണ്ടായിരിക്കും. രാവിലെ ഏഴിന് കൊട്ടിപ്പാടിസേവ, പതിനൊന്നിന് പിള്ളൈവയ്പ്, 4.05-ന് തേരനക്കവും തുടർന്ന് തേരോട്ടവും നടത്തും. രാത്രി എട്ടിന് കുത്തിയോട്ടം, പന്ത്രണ്ടിന് നൂറുംപാലും, ഒന്നിന് തേര് എഴുന്നള്ളത്തും അരയിരുത്തും. തുടർന്ന് ആൺകുട്ടികളുടെ തലയിൽ വിളക്കെടുപ്പും ഉണ്ടായിരിക്കും.