Arayi Karthika Chamundi Kavu temple is located at Arayi in Kasaragod district, Kerala. The shrine is dedicated to Karthika Chamundi and Gulikan. The annual Kaliyattam theyyam thira festival is held for two days in Malayalam Thula Masam – Thulam 11 to Thulam 12 (October 27 to October 28).
Important theyyams that can be seen at Arayi Karthika
Chamundi Kavu temple are Karthika Chamundi theyyam, Gulikan theyyam and
Theyyath Kari theyyam.
There is a small square sanctum of the main deity. Other deities
are worshipped atop square platforms and under trees. The important pujas and
rituals are observed on Sankranti day as per Malayalam calendar.
അരയി കാർത്തിക കാവിലെ തെയ്യങ്ങൾ വളരെ പ്രത്യേകതയുള്ളതാണ്. പുലയ സമുദായക്കാർ കെട്ടിയാടുന്ന കാർത്തിക ചാമുണ്ടി, തെയ്യയത്ത് കാരി, ഗുളികൻ എന്നീ തെയ്യങ്ങൾ കടത്ത് വഞ്ചിയിലൂടെ അക്കരെയുള്ള കാലിച്ചാൻ കാവ് ദേവസ്ഥാനത്തേക്ക് എഴുന്നള്ളുന്നത് കൗതുകകരമായ കാഴ്ചയാണ്.
അപ്പോഴേക്കും
അക്കരെയുള്ള കാലിച്ചാൻ കാവിൽ കാലിച്ചാൻ ദൈവം ഉറഞ്ഞാടി തെയ്യങ്ങളെ
വരവേൽക്കാൻ കാത്തു നിൽക്കുന്നുണ്ടായിരിക്കും. കാവിലെത്തിയ തെയ്യങ്ങൾ കാലിച്ചാനുമായി സംഭാഷണത്തിലേർപ്പെടുകയും മഞ്ഞൾക്കുറി നൽകി ഭക്തരെ അനുഗ്രഹിക്കുകയും
ചെയ്യും.
തുടർന്ന്
സമീപ പ്രദേശങ്ങളിലെ ചില വീടുകളും സന്ദര്ശിച്ച്
അനുഗ്രഹം നൽകിയ ശേഷമേ തെയ്യങ്ങൾ തിരിച്ചു കാവിലേക്കു പുറപ്പെടുകയുള്ളൂ.