--> Skip to main content


Kottyan Veedu Tharavadu Temple – Theyyam Thira Kaliyattam Festival

Kottyan Veedu Tharavadu temple is located at Puthur near Kozhummal near Payyanur in Kannur district, Kerala. The shrine is dedicated to Oyolath Bhagavathy and numerous other deities. The annual theyyam thira kaliyattam festival is held for five days in Malayalam Vrischika Masam – Vrichikam 25 to Vrichikam 29 (December 10 to December 14).

The important theyyams that can be witnessed at Kottyan Veedu Tharavadu temple are Oyolathu Bhagavathy theyyam, Raktha Chamundi theyyam, Pacheni Bhagavathy theyyam, Guru Daivam, Vishnumoorthi theyyam, Karanavar theyyam, Paradevatha theyyam and Puli Kandan theyyam.

The temple has a deerkha chathura sreekovil or rectangular sanctum sanctorum for the main deity. The roof of the shrine is decorated with traditional motifs. There are other small square sanctums in the temple compound. Certain deities are worshipped atop square platforms and under trees. The important pujas and rituals are observed on Sankranti day as per Malayalam calendar.

ഒയോളത്തു ഭഗവതി ശങ്കര നാരായണ ക്ഷേത്രത്തിൽ നിന്നും കൊറ്റിയൻ വീടിലെ സന്തതിയുടെ കൂടെ തറവാട്ടിൽ എത്തിയതിന്റെ ലക്ഷണം കണ്ടു തുടങ്ങിയപ്പോൾ പ്രശ്ന ചിന്ത നടത്തുകയും ദേവിയുടെ സാന്നിധ്യം അറിഞ്ഞ മുറയ്ക്കു തറവാട്ടിലെ പടിഞ്ഞാറ്റ മുറിച്ചു പള്ളിയറയാക്കി ദേവിയെ പ്രതിഷ്ഠിച്ചുപടിഞ്ഞാറോട്ടു മുഖമുള്ള ദേവി ക്ഷേത്രങ്ങളിൽ ദേവി ശക്തി സ്വരൂപീണിയായാണ് സങ്കല്പംഒയോളത്തു ഭഗവതി ശക്തി രൂപീണിയാണ്.. പടിഞ്ഞാറ്റ പള്ളിയറ ആയപ്പോൾ തെക്കിനിയും വടക്കിനിയും ഉണ്ടായി
ഒയോളത്തു ഭഗവതിയുടെ കോലം മൂത്ത മണക്കാടൻ ആണ് കെട്ടുന്നത്

മണക്കാടൻ മാരുടെ ചെറു ജന്മവകാശം ഉള്ള ദേശങ്ങളിൽ ആദ്യത്തെ കളിയാട്ടം കൊ റ്റിയൻ വീട്ടിലെയാണ്…… വിഷ്ണു മൂർത്തി, രക്‌ത ചാമുണ്ഡി, നാട്ടു പരദേവത ആയ പാച്ചേനി ഭഗവതി പുലി ദൈവ മായ പുലി കണ്ടൻ എന്നീ ദൈവങ്ങൾ ആണ് കൊറ്റി യൻ വീട്ടിൽ കെട്ടി ആടിക്കുന്നതു… നാട്ടിലെ ജന സഞ്ചയത്തിന്റെയും കന്നു കാലികളുടെയും സംരക്ഷകനായ മീത്തലെ ദൈവത്തിന്റെ വരവും ഭഗവതിയും വിഷ്ണു മൂർത്തിയും ആയുള്ള സംഭാഷണവും കളിയാട്ടത്തിന്റെ അവസാന ദിവസം ഉണ്ടാകും….. വൃശ്ചിക മാസത്തിൽ ആണ് കളിയാട്ടം….സന്ധ്യ സമയത്തു നടക്കുന്ന ചെക്കി പൂക്കളും മലരും വാരി വിതറിയുള്ള, ചൂട്ടു കറ്റകളുടെ മാത്രം വെളിച്ചത്തിൽ നടക്കുന്ന ഭഗവതിയുടെ ഗുരുസി നയനാനന്ദ കരവും ഭക്തി നിർഭരവുമാണ്… വലിയ വട്ട ളത്തിൽ കലക്കിയ ഗുരുസി വെള്ളം കമിഴ്ത്തി വട്ട ളത്തിന് മുകളിൽ കാല് കയറ്റിവച്ചുള്ള ഭഗവതിയുടെ ഉരിയാടൽ കാണേണ്ടതാണ്…… പുത്തൂർ അമ്പല മൈതാനിയിൽ മേലേരി നടക്കുമ്പോഴും പ്രധാന പള്ളിയറയുടെ അന്തി തിരിയൻ കൊ റ്റി യൻ വീട് കാരണവർ ആണ്…