--> Skip to main content


Karan Daivam Theyyam – Information – Story

Karan Daivam theyyam is a powerful male deity theyyam performed in many temples in Kannur region of Kerala during the annual theyyam kaliyattam thira festival. As per information, this theyyam is a manifestation of Kurma Avatar of Bhagavan Vishnu. Karan Daivam theyyam story is that of the divine being appearing before a grand old man and offering protection. It is believed that Karan theyyam has the power to cure 98 life-threatening diseases. Karan theyyam is performed in honor of this deity and the sacrifice he made.

Karan Daivam theyyam has a unique head gear and holds a sword and a knife. The theyyam blesses devotees with protection, long life and health. He is also offered prayers for defeat of enemies and to overcome various kinds of fear.

Karan Daivam theyyam is performed at Koyyam Munambu Kadavu Arayil chonnamma temple in Kannur (Feb 17 to Feb 19), Kannur Keecheri Puthiya Bhagavathy temple, Kodallur Palaprath Kavu Bhagavathy temple, Kannapuram Karankavu, Kalliasseri Puthiya Bhagavathy temple (Kappoth Kavu) (February 17 and February 18), Cherukunnu Kavinisseri Koovaprath Kavu, Kannur Morazha Koovaprath Puthiya Bhagavathy Kavu temple, Kannur Parassinikkadavu Nanichery Kodalloor Sree Bhagavathy temple and Mayyil Kandakkai Chalangotut Puthiya Bhagavathy Kavu temple (Feb 17 to March 1).

കോലത്തുനാട്ടിൽ കാക്കാടി കണ്ണാടിയൻ എന്ന ഒരു തറവാട് ഉണ്ട് , തറവാട് പണ്ട് പട്ടിണിയിലും ദാരിദ്ര്യത്തിലും അകപ്പെട്ടു. സാഹചര്യത്തിൽ അന്നത്തെ കണ്ണാടിയൻ തറവാട്ട് കാരണവരും അനന്തരവൻമാരും അങ്ങ് വടക്ക് നിലയൻ കടവ് എന്ന സ്ഥലത്ത് വച്ച് ഈശ്വരനെ ദർശിച്ചു. അവിടെവച്ച് കാരണവർ ഭഗവാനെ വെള്ളോല കുടമേൽ ഇരുത്തി കണ്ണപുരത്തേക്ക് യാത്രയായി. 

കണ്ണാടിയൻ തറവാട്ട് കാരണവർ വിശ്വകർമ്മാവിനെ തേടി വരുത്തി ക്ഷേത്രം പണിയിച്ചു മാടായി എഴുത്തച്ചൻ എന്ന തന്ത്രി ഈശ്വരനെ അവിടെ പ്രതിഷ്ഠിച്ചു തൊട്ടരികിൽ മാടായി കാവിലമ്മയ്ക്കും സ്ഥാനം നൽകി തൊട്ടപ്പുറത്തെ ശ്രീകോവിലിൽ പുലിയൂർ കാളിയമ്മയെയും പ്രതിഷ്ഠിച്ചു.

അന്ന് ഈശ്വരൻ കണ്ണാടിയൻ കാരണവരോടും അനന്തരവൻമാരോടും പറഞ്ഞു ഇനി നിങ്ങളുടെ തറവാടിന് ദാരിദ്രം ഉണ്ടാവില്ല എല്ലാം ഞാൻ ഇവിടെ എത്തിച്ചു തരുമെന്ന്, പറഞ്ഞ വാക്ക് ഈശ്വരൻ ഇതുവരെ തെറ്റിച്ചിട്ടില്ല ഈശ്വരന്റെ വാക്കിന്റെ ഭാഗമായാണ് യാതൊരും പിരിവിവോ സംഭാവനയോ ഇല്ലാതെ കാരങ്കാവിൽ എല്ലാം ആവശ്യത്തിലേറെ എത്തിച്ചേരുന്നത്.

മഹാവിഷ്ണു ഭഗവാന്റെ കൂർമ്മ അവതാരമായി ഈശ്വരൻ കാരങ്കാവിൽ കുടികൊള്ളുന്നു 98 മഹാ വ്യാദിക്കും വൈദ്യനാണ് ഈശ്വരൻ.