--> Skip to main content


Ardhanarishwara Trishati In Malayalam – അർദ്ധനാരീശ്വര ത്രിശതി

Ardhanarishwara Trishati is a powerful prayer in Malayalam chanted for early marriage and to solve all kinds of problems related to Marriage. The mantra can be chanted by both man and woman.

അർദ്ധനാരീശ്വര ത്രിശതി

നമഃ ശിവാഭ്യാം സരസോത്സവാഭ്യാം നമസ്കൃതാഭീഷ്ടവരപ്രദാഭ്യാം . നാരായണേനാർചിതപാദുകാഭ്യാം നമോ നമഃ ശങ്കരപാർവതീഭ്യാം...

ഓം രാജരാജേശ്വര്യൈ നമഃ ഓം .
ഓം അർധനാരീശ്വരായ നമഃ ഓം .
ഓം ഹിരണ്യബാഹവേ നമഃ ഓം ....


ഓം കകാരരൂപായൈ സേനാന്യേ നമഃ ഓം.

 ഓം കല്യാണ്യൈ ദിശാം പതയേ നമഃ ഓം.

ഓം കല്യാണഗുണശാലിന്യൈവൃക്ഷേഭ്യോ നമഃ ഓം.

ഓം കല്യാണശൈലനിലയായൈ ഹരികേശേഭ്യോ നമഃ ഓം

ഓം കമനീയായൈ പശൂനാം പതയേ നമഃ ഓം

ഓം കലാവത്യൈ സസ്പിഞ്ജരായ നമഃ ഓം

ഓം കമലാക്ഷ്യൈ ത്വിഷീമതേ നമഃ ഓം

ഓം കല്മഷഘ്ന്യൈ പതീനാം പതയേ നമഃ ഓം

ഓം കരുണാമൃതസാഗരായൈ ബഭ്ലുശായ നമഃ ഓം

ഓം കദംബകാനനാവാസായൈ വിവ്യാധിനേ നമഃ ഓം

ഓം കദംബകുസുമപ്രിയായൈ അന്നാനാം പതയേ നമഃ ഓം

ഓം കന്ദർപവിദ്യായൈ ഹരികേശായ നമഃ ഓം

ഓം കന്ദർപജനകാപാംഗവീക്ഷണായൈ ഉപവീതിനേ നമഃ ഓം

ഓം കർപൂരവീഠീ-സൗരഭ്യ-കല്ലോലിത-കകുപ്തടായൈ പുഷ്ടാനാം പതയേ നമഃ ഓം

ഓം കലിദോഷഹരായൈ ഭവസ്യ ഹേത്യേ നമഃ ഓം. 

ഓം കഞ്ജലോചനായൈ ജഗതാം പതയേ നമഃ ഓം

ഓം കമ്രവിഗ്രഹായൈ രുദ്രായ നമഃ ഓം

ഓം കർമാദി-സാക്ഷിണ്യൈ ആതതാവിനേ നമഃ ഓം

ഓം കാരയിത്ര്യൈ ക്ഷേത്രാണാം പതയേ നമഃ ഓം

ഓം കർമഫലപ്രദായൈ സൂതായ നമഃ ഓം

ഓം ഏകാരരൂപായൈ അഹന്ത്യായ നമഃ ഓം

ഓം ഏകാക്ഷര്യൈ വനാനാം പതയേ നമഃ ഓം

ഓം ഏകാനേകാക്ഷരാകൃത്യൈ രോഹിതായ നമഃ ഓം

ഓം ഏതത്തദിത്യനിർദേശ്യായൈ സ്ഥപതയേ നമഃ ഓം

ഓം ഏകാനന്ദചിദാകൃത്യൈ വൃക്ഷാണാം പതയേ നമഃ ഓം

ഓം ഏവമിത്യാഗമാബോധ്യായൈ മന്ത്രിണേ നമഃ ഓം

ഓം ഏകഭക്തിമദർചിതായൈ വാണിജായ നമഃ ഓം

ഓം ഏകാഗ്ര-ചിത്ത-നിർധ്യാതായൈ കക്ഷാണാം പതയേ നമഃ ഓം

ഓം ഏഷണാരഹിതാദ്രുതായൈ ഭുവന്തയേ നമഃ ഓം

ഓം ഏലാസുഗന്ധിചികുരായൈ വാരിവസ്കൃതായ നമഃ ഓം

ഓം ഏനഃകൂടവിനാശിന്യൈ ഓഷധീനാം പതയേ ഓം

ഓം ഏകഭോഗായൈ ഉച്ചൈർഘോഷായ നമഃ ഓം

ഓം ഏകരസായൈ ആക്രന്ദയതേ നമഃ ഓം

ഓം ഏകൈശ്വര്യപ്രദായിന്യൈ പതീനാം പതയേ നമഃ ഓം

ഓം ഏകാതപത്ര-സാമ്രാജ്യ-പ്രദായൈ കൃത്സനവീതായ നമഃ ഓം

ഓം ഏകാന്തപൂജിതായൈ ധാവതേ നമഃ ഓം

ഓം ഏധമാനപ്രഭായൈ സത്ത്വനാം പതയേ നമഃ ഓം

ഓം ഏജത് അനേക ജഗദീശ്വര്യൈ സഹമാനായ നമഃ ഓം

ഓം ഏകവീരാദിസംസേവ്യായൈ നിവ്യാധിനേ നമഃ ഓം

ഓം ഏകപ്രഭാവശാലിന്യൈ ആവ്യാധിനീനാം പതയേ നമഃ ഓം

ഓം ഈകാരരൂപായൈ കകുഭായ നമഃ ഓം

ഓം ഈശിത്ര്യൈ നിഷംഗിണേ നമഃ ഓം

ഓം ഈപ്സിതാർഥപ്രദായിന്യൈ സ്തേനാനാം പതയേ നമഃ ഓം

ഓം ഈദൃഗിത്യവിനിർദേശ്യായൈ കൃപാസമുദ്രായ നമഃ ഓം

ഓം ഈശ്വരത്വവിധായിന്യൈ ഇഷുധിമതേ നമഃ ഓം

ഓം ഈശാനാദിബ്രഹ്മമയ്യൈ തസ്കരാണാം പതയേ നമഃ ഓം

ഓം ഈശിത്വാദ്യഷ്ടസിദ്ധിദായൈ വഞ്ചതേ നമഃ ഓം

ഓം ഈക്ഷിത്ര്യൈ പരിവഞ്ചതേ നമഃ ഓം

ഓം ഈക്ഷണസൃഷ്ടാണ്ഡകോട്യൈ സ്തായൂനാം പതയേ നമഃ ഓം

ഓം ഈശ്വരവല്ലഭായൈ നിചേരവേ നമഃ ഓം

ഓം ഈഡിതായൈ പരിചരായ നമഃ ഓം

ഓം ഈശ്വരാർദ്ധാംഗശരീരായൈ അരണ്യാനാം പതയേ നമഃ ഓം

ഓം ഈശാധിദേവതായൈ സൃകാവിഭ്യോ നമഃ ഓം

ഓം ഈശ്വരപ്രേരണകര്യൈ ജിഘാംസദ്ഭ്യോ നമഃ ഓം

ഓം ഈശതാണ്ഡവസാക്ഷിണ്യൈ മുഷ്ണതാം പതയേ നമഃ ഓം.

ഓം ഈശ്വരോത്സംഗനിലയായൈ അസിമദ്ഭ്യോ നമഃ ഓം

ഓം ഈതിബാധാവിനാശിന്യൈ നക്തഞ്ചരദ്ഭ്യോ നമഃ ഓം

ഓം ഈഹാവിരഹിതായൈ പ്രകൃന്താനാം പതയേ നമഃ ഓം

ഓം ഈശശക്ത്യൈ ഉഷ്ണീഷിണേ നമഃ ഓം

ഓം ഈഷത്സ്മിതാനനായൈ ഗിരിചരായ നമഃ ഓം

ഓം ലകാരരൂപായൈ കുലുഞ്ചാനാം പതയേ നമഃ ഓം

 ഓം ലലിതായൈ ഇഷുമദ്ഭ്യോ നമഃ ഓം

ഓം ലക്ഷ്മീവാണീനിഷേവിതായൈ ധന്വാവിഭ്യോ നമഃ ഓം

ഓം ലാകിന്യൈ ദയാകരായ നമഃ ഓം

ഓം ലലനാരൂപായൈ ആതന്വാനേഭ്യോ നമഃ ഓം

ഓം ലസദ്ദാഡിമീപാടലായൈ പ്രതിദധാനേഭ്യോ നമഃ ഓം

ഓം ലലന്തികാ-ലസത്ഫാലായൈ പ്രകടിതഫലേമ്യോ നമഃ ഓം

ഓം ലലാട-നയനാർചിതായൈ അയച്ഛദ്ഭ്യോ നമഃ ഓം

ഓം ലക്ഷണോജ്വലദിവ്യാംഗ്യൈ വിസൃജദ്ഭ്യോ നമഃ ഓം

ഓം ലക്ഷകോട്യണ്ഡനായികായൈ അന്തരംഗേഭ്യോ നമഃ ഓം

ഓം ലക്ഷ്യാർഥായൈ അസ്യദ്ഭ്യോ നമഃ ഓം

ഓം ലക്ഷണാഗമ്യായൈ വിധ്യദ്ഭ്യോ നമഃ ഓം

ഓം ലബ്ധകാമായൈ ആത്യേഭ്യോ നമഃ ഓം

 ഓം ലതാതനവേ ആസീനേഭ്യോ നമഃ ഓം

ഓം ലലാമരാജദലികായൈ ശയാനേഭ്യോ നമഃ ഓം

ഓം ലംബിമുക്താലതാഞ്ചിതായൈ സദ്യഭാവേഭ്യോ നമഃ ഓം

ഓം ലംബോദരപ്രസവേ സ്വപദ്ഭ്യോ നമഃ ഓം

ഓം ലഭ്യായൈ ജാഗ്രദ്ഭ്യോ നമഃ ഓം

ഓം ലജ്ജാഢ്യൈ സാത്യേഭ്യോ നമഃ ഓം

ഓം ലയവർജിതായൈ തിഷ്ഠദ്ഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരരൂപായൈ ധാവദ്ഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരനിലയായൈ സായം താണ്ഡവസംഭ്രമായ നമഃ ഓം

ഓം ഹ്രീമ്മപദപ്രിയായൈ സഭാഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരബീജായൈ സഭാപതിഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരമന്ത്രായൈ ത്രയീവേദ്ധ്യായ നമഃ ഓം

ഓം ഹ്രീങ്കാരലക്ഷണായൈ അശ്വേഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരജപസുപ്രീതായൈ അശ്വപതിഭ്യോ നമഃ ഓം

ഓം ഹ്രീമ്മത്യൈ അസ്തോകത്രിഭുവനശിവേഭ്യോ നമഃ ഓം

ഓം ഹ്രീംവിഭൂഷണായൈ ആവ്യാധിനീഭ്യോ നമഃ ഓം

ഓം ഹ്രീംശീലായൈ വിവിധ്യന്തീഭ്യോ നമഃ ഓം

. ഓം ഹ്രീമ്പദാരാധ്യായൈ ചിദാലംബേഭ്യോ നമഃ ഓം

ഓം ഹ്രീംഗർഭായൈ ഉഗണാഭ്യോ നമഃ ഓം

ഓം ഹ്രീമ്പദാഭിധായൈ തൃഹതീഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരവാച്യായൈ ത്രിനയനേഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരപൂജ്യായൈ ഗൃത്സേഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരപീഠികായൈ ഗൃത്സപതിഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരവേദ്യായൈ കാത്യായനീ ശ്രേയസേ നമഃ ഓം

ഓം ഹ്രീങ്കാരചിന്ത്യായൈ വ്രാതേഭ്യോ നമഃ ഓം

ഓം ഹ്രീം വ്രാതപതിഭ്യോ നമഃ ഓം

ഓം ഹ്രീംശരീരിണ്യൈ ജടാഭാരോദാരേഭ്യോ നമഃ ഓം

ഓം ഹകാരരൂപായൈ ഗണേഭ്യോ നമഃ ഓം

ഓം ഹലധൃത്പൂജിതായൈ ഗണപതിഭ്യോ നമഃ ഓം

ഓം ഹരിണേക്ഷണായൈ ശ്രീശൈലവാസിനേ നമഃ ഓം

ഓം ഹരപ്രിയായൈ വിരൂപേഭ്യോ നമഃ ഓം

ഓം ഹരാരാധ്യായൈ വിശ്വരൂപേഭ്യോ നമഃ ഓം

ഓം ഹരിബ്രഹ്മേന്ദ്രസേവിതായൈ മൃഗധരേഭ്യോ നമഃ ഓം

ഓം ഹയാരൂഢാസേവിതാംഘ്ര്യൈ മഹദ്ഭ്യോ നമഃ ഓം

ഓം ഹയമേധസമർചിതായേ ക്ഷുല്ലകേഭ്യോ നമഃ ഓം

ഓം ഹര്യക്ഷവാഹ്നായൈ ചൂഡാലങ്കൃതശശികലേഭ്യോ നമഃ ഓം

ഓം ഹംസവാഹനായൈ രഥിഭ്യോ നമഃ ഓം

ഓം ഹതദാനവായൈ അരഥേഭ്യോ നമഃ ഓം

ഓം ഹത്യാദിപാപശമന്യൈ ആമ്നായാന്തസഞ്ചാരിണേ നമഃ ഓം

ഓം ഹരിദശ്വാദിസേവിതായൈ രഥേഭ്യോ നമഃ ഓം

ഓം ഹസ്തികുംഭോത്തുംഗകുചായൈ രഥപതിഭ്യോ നമഃ ഓം

ഓം ഹസ്തികൃത്തിപ്രിയാംഗനായൈ ചലത് ഉരഗഹാരായ നമഃ ഓം

ഓം ഹരിദ്രാകുങ്കുമദിഗ്ധായൈ സേനാഭ്യോ നമഃ ഓം

ഓം ഹര്യശ്വാദ്യമരാർചിതായൈ സേനാനിഭ്യോ നമഃ ഓം

ഓം ഹരികേശസഖ്യൈ ത്രിപുരഹരേഭ്യോ നമഃ ഓം

ഓം ഹാദിവിദ്യായൈ ക്ഷത്തൃഭ്യോ നമഃ ഓം

ഓം ഹാലാമദാലസായൈ സംഗ്രഹീതൃഭ്യോ നമഃ ഓം

ഓം സകാരരൂപായൈ സമസ്തസംഹാരകതാണ്ഡവായ നമഃ ഓം

ഓം സർവജ്ഞായൈ തക്ഷഭ്യോ നമഃ ഓം

ഓം സർവേശ്യൈ രഥകാരേഭ്യോ നമഃ ഓം

ഓം സർവമംഗളായൈ കരുണാപൂരിതദൃശിഭ്യോ നമഃ ഓം

ഓം സർവകർത്ര്യൈ കുലാലേഭ്യോ നമഃ ഓം

ഓം സർവഭർത്ര്യൈ കർമാരേഭ്യോ നമഃ ഓം

ഓം സർവഹംർത്ര്യൈ നിത്യായ നമഃ ഓം

ഓം സനാതന്യൈ പുഞ്ജിഷ്ടേഭ്യോ നമഃ ഓം

ഓം സർവാനവദ്യായൈ നിഷാദേഭ്യോ നമഃ ഓം

ഓം സർവാംഗസുന്ദര്യൈ നിത്യാനന്ദായ നമഃ ഓം

ഓം സർവസാക്ഷിണ്യൈ ഇഷുകൃദ്ഭ്യോ നമഃ ഓം

ഓം സർവാത്മികായൈ ധന്വകൃദ്ഭ്യോ നമഃ ഓം

ഓം സർവസൗഖ്യദാത്ര്യൈ പദാംബുജയുഗലേഭ്യോ നമഃ ഓം

ഓം സർവവിമോഹിന്യൈ മൃഗയുഭ്യോ നമഃ ഓം

ഓം സർവാധാരായൈ ശ്വനിഭ്യോ നമഃ ഓം

ഓം സർവഗതായൈ സമ്സ്തൂയമാനായ നമഃ ഓം

ഓം സർവാവഗുണവർജിതായൈ ശ്വഭ്യോ നമഃ ഓം

ഓം സർവാരുണായൈ ശ്വപതിഭ്യോ നമഃ ഓം

ഓം സർവമാത്രേ ഭവത്പദകോഷ്ടേഭ്യോ നമഃ ഓം

ഓം സർവാഭരണഭൂഷിതായൈ ഭവായ നമഃ ഓം

ഓം കകാരാർഥായൈ മൃത്യുഞ്ജയായ നമഃ ഓം

ഓം കാലഹന്ത്ര്യൈ ശർവായ നമഃ ഓം

ഓം കാമേശ്യൈ പശുപതയേ നമഃ ഓം

ഓം കാമിതാർഥദായൈ നീലഗ്രീവായ നമഃ ഓം

ഓം കാമസഞ്ജീവിന്യൈ ശിതികണ്ഠായ നമഃ ഓം

ഓം കല്യായൈ കപർദിനേ നമഃ ഓം

ഓം കഠിനസ്തനമണ്ഡലായൈ വ്യുപ്തകേശായ നമഃ ഓം

ഓം കരഭോരവേ സഹസ്രാക്ഷായ  നമഃ ഓം

ഓം കലാനാഥമുഖ്യൈ ശതധന്വനേ നമഃ ഓം

 ഓം കചജിതാംബുദായൈ ഗിരിശായ നമഃ ഓം

ഓം കടാക്ഷസ്യന്ദികരുണായൈ ശിപിവിഷ്ടായ നമഃ ഓം

ഓം കപാലിപ്രാണനായികായൈ മീഢുഷ്ടമായ നമഃ ഓം

ഓം കാരുണ്യവിഗ്രഹായൈ ഇഷുമതേ നമഃ ഓം

ഓം കാന്തായൈ ഹ്രസ്വായ നമഃ ഓം

 ഓം കാന്തിധൂതജപാവല്ല്യൈ വാമനായ നമഃ ഓം

ഓം കലാലാപായൈ ബൃഹതേ നമഃ ഓം

ഓം കംബുകണ്ഠ്യൈ വർഷീയസേ നമഃ ഓം

ഓം കരനിർജിതപല്ല്വായൈ വൃദ്ധായ നമഃ ഓം

ഓം കല്പവല്ലീസമഭുജായൈ സംവൃധ്വനേ നമഃ ഓം

 ഓം കസ്തൂരീതിലകാഞ്ചിതായൈ അഗ്രിയായ നമഃ ഓം

ഓം ഹകാരാർഥായൈ പ്രഥമായ നമഃ ഓം

ഓം ഹംസഗത്യൈ ആശവേ നമഃ ഓം

ഓം ഹാടകാഭരണോജ്വലായൈ അജിരായ നമഃ ഓം

ഓം ഹാരഹാരികുചാഭോഗായൈ ശീഘ്രിയായ നമഃ ഓം

ഓം ഹാകിന്യൈ ശീഭ്യായ നമഃ ഓം

ഓം ഹല്യവർജിതായൈ ഊർമ്യായ നമഃ ഓം

ഓം ഹരിത്പതിസമാരാധ്യായൈ അവസ്വന്യായ നമഃ ഓം

ഓം ഹഠാത്കാരഹതാസുരായൈ സ്രോതസ്യായ നമഃ ഓം

ഓം ഹർഷപ്രദായൈ ദ്വീപ്യായ നമഃ ഓം

ഓം ഹവിർഭോക്ത്ര്യൈ ജ്യേഷ്ഠായ നമഃ ഓം.

ഓം ഹാർദസന്തമസാപഹായൈ കനിഷ്ഠായ നമഃ ഓം

ഓം ഹല്ലീഹാലാസ്യസന്തുഷ്ടായൈ പൂർവജായ നമഃ ഓം

ഓം ഹംസമന്ത്രാർഥരൂപിണ്യൈ അപരജായ നമഃ ഓം

ഓം ഹാനോപാദാനനിർമുക്തായൈ മധ്യമായ നമഃ ഓം

ഓം ഹർഷിണ്യൈ അപഗൽഭായ നമഃ ഓം

ഓം ഹരിസോദര്യൈ ജഘന്യായ നമഃ ഓം

ഓം ഹാഹാഹൂഹൂമുഖസ്തുത്യായൈ ബുധ്നിയായ നമഃ ഓം

ഓം ഹാനിവൃദ്ധിവിവർജിതായൈ സോഭ്യായ നമഃ ഓം

ഓം ഹയ്യംഗവീനഹൃദയായൈ പ്രതിസര്യായ നമഃ ഓം

ഓം ഹരികോപാരുണാംശുകായൈ യാമ്യായ നമഃ ഓം

ഓം ലകാരാഖ്യായൈ ക്ഷേമ്യായ നമഃ ഓം

ഓം ലതാപൂജ്യായൈ ഉർവര്യായ നമഃ ഓം

ഓം ലയസ്ഥിത്യുദ്ഭവേർശ്വ്യൈ ഖല്യായ നമഃ ഓം

ഓം ലാസ്യദർശനസന്തുഷ്ടായൈ ശ്ലോക്യായ നമഃ ഓം

ഓം ലാഭാലാഭവിവർജിതായൈ അവസാന്യായ നമഃ ഓം

ഓം ലംഘ്യേതരാജ്ഞായൈ വന്യായ നമഃ ഓം

ഓം ലാവണ്യശാലിന്യൈ കക്ഷ്യായ നമഃ ഓം

ഓം ലഘുസിദ്ധിദായൈ ശ്രവായ നമഃ ഓം

ഓം ലാക്ഷാരസസവർണാഭായൈ പ്രതിശ്രവായ നമഃ ഓം

ഓം ലക്ഷ്മണാഗ്രജപൂജിതായൈ ആശുഷേണായ നമഃ ഓം

ഓം ലഭ്യേതരായൈ ആശുരഥായ നമഃ ഓം

ഓം ലബ്ധഭക്തിസുലഭായൈ ശൂരായ നമഃ ഓം

ഓം ലാംഗലായുധായൈ അവഭിന്ദതേ നമഃ ഓം

ഓം ലഗ്നചാമരഹസ്തശ്രീശാരദാപരിവീജിതായൈ വർമിണേ നമഃ ഓം

ഓം ലജ്ജാപദസമാരാധ്യായൈ വരൂഥിനേ നമഃ ഓം

ഓം ലമ്പടായൈ ബില്മിനേ നമഃ ഓം

ഓം ലകുളേശ്വര്യൈ കവചിനേ നമഃ ഓം

ഓം ലബ്ധമാനായൈ ശ്രുതായ നമഃ ഓം

ഓം ലബ്ധരസായൈ ശ്രുതസേനായ നമഃ ഓം

ഓം ലബ്ധസമ്പത്സമുന്നത്യൈ ദുന്ദുഭ്യായ നമഃ ഓം

ഓം ഹ്രീങ്കാരിണ്യൈ ആഹനന്യായ നമഃ ഓം

ഓം ഹ്രീങ്കാരാദ്യായൈ ധൃഷ്ണവേ നമഃ ഓം

ഓം ഹ്രീമ്മധ്യായൈ പ്രമൃശായ നമഃ ഓം

 ഓം ഹ്രീംശിഖാമണയേ ദൂതായ നമഃ ഓം

ഓം ഹ്രീങ്കാരകുണ്ഡാഗ്നിശിഖായൈ പ്രഹിതായ നമഃ ഓം

ഓം ഹ്രീങ്കാരശശിചന്ദ്രികായൈ പ്രപഞ്ചരക്ഷകായ നമഃ ഓം

ഓം ഹ്രീങ്കാരഭാസ്കരരുച്യൈ ഇഷുധിമതേ നമഃ ഓം

ഓം ഹ്രീങ്കാരാംഭോദചഞ്ചലായൈ തീക്ഷ്ണേഷവേ നമഃ ഓം

ഓം ഹ്രീങ്കാരകന്ദാങ്കുരികായൈ ആയുധിനേ നമഃ ഓം

ഓം ഹ്രീങ്കാരൈകപരായണായൈ സ്വായുധായ നമഃ ഓം

ഓം ഹ്രീങ്കാരദീർഘികാഹംസ്യൈ സുധന്വനേ നമഃ ഓം

ഓം ഹ്രീങ്കാരോദ്യാനകേകിന്യൈ സ്ത്രുത്യായ നമഃ ഓം

ഓം ഹ്രീങ്കാരാരണ്യഹരിണ്യൈ പഥ്യായ നമഃ ഓം

ഓം ഹ്രീങ്കാരാവാലവല്ലര്യൈ കാട്യായ നമഃ ഓം

ഓം ഹ്രീങ്കാരപഞ്ജരശുക്യൈ നീപ്യായ നമഃ ഓം

ഓം ഹ്രീങ്കാരാംഗണദീപികായൈ സൂദ്യായ നമഃ ഓം

ഓം ഹ്രീങ്കാരകന്ദരാസിംഹ്യൈ സരസ്യായ നമഃ ഓം

ഓം ഹ്രീങ്കാരാംഭോജഭൃംഗികായൈ നാദ്യായ നമഃ ഓം

ഓം ഹ്രീങ്കാരസുമനോമാധ്വ്യൈ വൈശന്തായ നമഃ ഓം

ഓം ഹ്രീങ്കാരതരുമഞ്ജര്യൈ കൂപ്യായ നമഃ ഓം

ഓം സകാരാഖ്യായൈ അവട്യായ നമഃ ഓം

ഓം സമരസായൈ വർഷ്യായ നമഃ ഓം

ഓം സകലാഗമസംസ്തുതതായൈ അവർഷ്യായ നമഃ ഓം

ഓം സർവവേദാന്തതാത്പര്യഭൂമ്യൈ മേഘ്യായ നമഃ ഓം

ഓം സദസദാശ്രയായൈ വിദ്യുത്യായ നമഃ ഓം

ഓം സകലായൈ ഈധ്രിയായ നമഃ ഓം

ഓം സച്ചിദാനന്ദായൈ അതപ്യായ നമഃ ഓം

ഓം സാധ്വ്യൈ വാത്യായ നമഃ ഓം

ഓം സദ്ഗതിദായിന്യൈ രേഷ്മിയായ നമഃ ഓം

 ഓം സനകാദിമുനിധ്യേയായൈ വാസ്തവ്യായ നമഃ ഓം

ഓം സദാശിവകുടുമംബിന്യൈ വാസ്തുപായ നമഃ ഓം

ഓം സകലാധിഷ്ഠാനരൂപായൈ സോമായ നമഃ ഓം

ഓം സത്ത്യരൂപായൈ ത്ര്യംബകായ നമഃ ഓം

ഓം സമാകൃത്യൈ താമ്രായ നമഃ ഓം

ഓം സർവപ്രപഞ്ചനിർമാത്ര്യൈ അരുണായ നമഃ ഓം

ഓം സമാനാധികവർജിതായൈ ശംഗായ നമഃ ഓം

ഓം സർവോത്തുംഗായൈ പശുപതയേ നമഃ ഓം

ഓം സംഗഹീനായൈ ഉഗ്രായ നമഃ ഓം

ഓം സഗുണായൈ ഭീമായ നമഃ ഓം

ഓം സകലേഷ്ടദായൈ അഗ്രേവധായ നമഃ ഓം

ഓം കകാരിണ്യൈ ദൂരേവധായ നമഃ ഓം

ഓം കാവ്യലോലായൈ ഹന്ത്രേ നമഃ ഓം

ഓം കാമേശ്വരമനോഹരായൈ ഹനീയസേ നമഃ ഓം

ഓം കാമേശ്വരപ്രാണനാങ്യൈ വൃക്ഷേഭ്യോ നമഃ ഓം

ഓം കാമേശോത്സംഗവാസിന്യൈ ഹരികേശേഭ്യോ നമഃ ഓം

ഓം കാമേശ്വരാലിംഗിതാംഗ്യൈ താരായ നമഃ ഓം

ഓം കാമേശ്വരസുഖപ്രദായൈ ശംഭവേ നമഃ ഓം

ഓം കാമേശ്വരപ്രണയിന്യൈ മയോഭവേ നമഃ ഓം

ഓം കാമേശ്വരവിലാസിന്യൈ ശങ്കരായ നമഃ ഓം

ഓം കാമേശ്വരതപസ്സിദ്ധ്യൈ മയസ്കരായ നമഃ ഓം

ഓം കാമേശ്വരമനഃപ്രിയായൈ ശിവായ നമഃ ഓം

ഓം കാമേശ്വരപ്രാണനാഥായൈ ശിവതരായ നമഃ ഓം

ഓം കാമേശ്വരവിമോഹിന്യൈ തീർഥ്യായ നമഃ ഓം

ഓം കാമേശ്വരബ്രഹ്മവിദ്യായൈ കൂല്യായ നമഃ ഓം

ഓം കാമേശ്വരഗൃഹൈശ്വര്യൈ പാര്യായ നമഃ ഓം

ഓം കാമേശ്വരാഹ്ലാദകര്യൈ അവാര്യായ നമഃ ഓം

ഓം കാമേശ്വരമഹേശ്വര്യൈ പ്രതരണായ നമഃ ഓം

ഓം കാമേശ്വര്യൈ ഉത്തരണായ നമഃ ഓം

ഓം കാമകോടിനിലയായൈ ആതാര്യായ നമഃ ഓം

ഓം കാങ്ക്ഷിതാർഥദായൈ ആലാദ്യായ നമഃ ഓം

ഓം ലകാരിണ്യൈ ശഷ്പ്യായ നമഃ ഓം

ഓം ലബ്ധരൂപായൈ ഫേന്യായ നമഃ ഓം

ഓം ലബ്യധിയേ സികത്യായ നമഃ ഓം

ഓം ലബ്ധവാഞ്ഛിതായൈ പ്രവാഹ്യായ നമഃ ഓം

ഓം ലബ്ധപാപമനോദൂരായൈ ഇരിണ്യായ നമഃ ഓം

ഓം ലബ്ധാഹങ്കാരദുർഗമായൈ പ്രപഥ്യായ നമഃ ഓം

ഓം ലബ്ധശക്ത്യൈ കിശിലായ നമഃ ഓം

ഓം ലബ്ധദേഹായൈ ക്ഷയണായ നമഃ ഓം

ഓം ലബ്ധൈശ്വര്യസമുന്നത്യൈ ആഗമാദിസന്നുതായ നമഃ ഓം

ഓം ലബ്ധബുദ്ധയേ പുലസ്തയേ നമഃ ഓം

ഓം ലബ്ധലീലായൈ ഗോഷ്ഠ്യായ നമഃ ഓം

ഓം ലബ്ധയൗവനശാലിന്യൈ ഗൃഹ്യായ നമഃ ഓം

ഓം ലബ്ധാതിശയസർവാംഗസൗന്ദര്യായൈ തല്പ്യായ നമഃ ഓം

ഓം ലബ്ധവിഭ്രമായൈ ഗേഹ്യായ നമഃ ഓം

ഓം ലബ്ധരാഗായൈ കാട്യായ നമഃ ഓം

ഓം ലബ്ധപത്യൈ ഗഹ്വരേഷ്ഠായ നമഃ ഓം

ഓം ലബ്ധനാനാഗമസ്ഥിത്യൈ ഹൃദയ്യായ നമഃ ഓം

ഓം ലബ്ധഭോഗായൈ നിവേഷ്പ്യായ നമഃ ഓം

ഓം ലബ്ധസുഖായൈ പാസവ്യായ നമഃ ഓം

ഓം ലബ്ധഹർഷാഭിപൂജിതായൈ രജസ്യായ നമഃ ഓം

ഓം ഹ്രീങ്കാരമൂർത്യൈ ശുഷ്ക്യായ നമഃ ഓം

ഓം ഹ്രീങ്കാരസൗധശൃംഗകപോതികായൈ ഹരിത്യായ നമഃ ഓം

ഓം ഹ്രീങ്കാരദുഗ്ധാബ്ധിസുധായൈ ലോപ്യായ നമഃ ഓം

ഓം ഹ്രീങ്കാരകമലേന്ദിരായൈ ഉലപ്യായ നമഃ ഓം

ഓം ഹ്രീങ്കാരമണിദീപാർചിഷേ ഊർവ്യായ നമഃ ഓം

ഓം ഹ്രീങ്കാരതരുശാരികായൈ സൂർമ്യായ നമഃ ഓം

ഓം ഹ്രീങ്കാരപേടകമണയേ പർണ്യായ നമഃ ഓം

ഓം ഹ്രീങ്കാരദർശബിംബികായൈ പർണശദ്യായ നമഃ ഓം

ഓം ഹ്രീങ്കാരകോശാസിലതായൈ അപഗുരമാണായ നമഃ ഓം

ഓം ഹ്രീങ്കാരാസ്ഥാനനർതക്യൈ അഭിഘ്നതേ നമഃ ഓം

ഓം ഹ്രീങ്കാരശുക്തികാമുക്താമണയേ ആഖ്ഖിദതേ നമഃ ഓം

ഓം ഹ്രീങ്കാരബോധിതായൈ പ്രഖ്ഖിദതേ നമഃ ഓം

ഓം ഹ്രീങ്കാരമയസൗവർണസ്തംഭവിദ്രുമപുത്രികായൈ ജഗജ്ജനന്യൈ ജഗദേക പിത്രേ നമഃ ഓം

ഓം ഹ്രീങ്കാരവേദോപനിഷദായൈ കിരികേഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരാധ്വരദക്ഷിണായൈ ദേവാനാ ഹൃദയേഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരനന്ദനാരാമനവകല്പകവല്ല്യൈ വിക്ഷീണകേഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരഹിമവദ്ഗംഗായൈ വിചിന്വത്കേഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരാർണവകൗസ്തുഭായൈ ആനിർഹതേഭ്യോ നമഃ ഓം

ഓം ഹ്രീങ്കാരമന്ത്രസർവസ്വായൈ ആമീവത്കേഭ്യോ നമഃ ഓം

 ഓം ഹ്രീങ്കാരപരസൗഖ്യദായൈ ശ്രീമന്മഹാദേവായ നമോ നമഃ ഓം.