--> Skip to main content


Pilleronam – Onam Of Children – പിള്ളേരോണം

Pilleronam meaning Onam of children is held on the Thiruvonam nakshatra day in Karkidaka Masam. This is 28 days before the original Thiruvonam festival in Chinga Masam. Pilleronam 2024 date is August 19.

Pilleronam is celebrated with wearing new clothes, pookalam and elaborate sadya.

In olden days, the preparation for onam began with Pilleronam.

As per some belief, pilleronam is dedicated to the Vamana Avatar of Bhagwan Vishnu. It must be noted that Thiruvonam in Chingam is dedicated to the visit of Mahabali to see his subjects. Mahabali was pushed down to the netherworld by Vamana.

A small pookalam is made in front of houses in traditional Hindu homes. Unniyappam, a sweet delicacy, is prepared on the day.

In ancient times, the onam festival in Thrikkakara Vamana temple used to begin on the Thiruvonam nakshatra day in Karkidakam month and conclude after 28 days on Thiruvonam nakshatra in Chinga Masam.

It is said that in ancient times Karkidakam was a month of struggle and poverty due to heavy rains. The special food prepared on the Thiruvonam day in Karkidakam used to be a much awaited event.

  1. പിള്ളേരോണം കർക്കടകത്തിലെ തിരുവോണനാളിലാണ് ആഘോഷിക്കുന്നത്.
  2. തിരുവോണ ദിനം പോലെ കോടിയണിഞ്ഞു സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും ആചരിക്കുന്നത്.
  3. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ.
  4. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ കർക്കടകത്തിലെ പിള്ളേരോണം വാമനന്റേതെന്നു പക്ഷമുണ്ട്.
  5. തിരുവോണത്തിനുള്ള പോലെ വല്യ ആഘോഷങ്ങൾ ഒന്നും ഇല്ലെങ്കിലും മുറ്റത്തു ചെറിയപൂക്കളം ഒരുക്കുന്ന പതിവുണ്ട്.
  6. പണ്ടുകാലങ്ങളിൽ കുട്ടികൾക്ക് ഏറ്റവും പ്രിങ്കരമായ ഉണ്ണിയപ്പം ദിനങ്ങളിൽ അമ്മമാർ തയാറാക്കിയിരുന്നു.
  7. ചിലയിടങ്ങളിൽ കുട്ടികളെല്ലാം ഒത്തു ചേർന്ന്  കൈകളിൽ മൈലാഞ്ചി അണിയുന്ന  പതിവും ഉണ്ട്
  8. വാമന പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രത്തില ഓണാഘോഷങ്ങൾ കർക്കടകത്തിലെ തിരുവോണത്തിനു തുടങ്ങി 28 ദിവസമായിരുന്നു. ഇവിടെ ക്ഷേത്രോൽസവത്തിൽ പങ്കുകൊള്ളാത്തവർ പിന്നീടു വരുന്ന അത്തം മുതല് പത്തു ദിവസം തൃക്കാക്കരയപ്പനെ വച്ച് ആഘോഷം നടത്തണമെന്നായിരുന്നു രാജാവായിരുന്ന പെരുമാളുടെ കൽപന. തൃക്കാക്കരയപ്പന്റെ തിരുനാളായി തിരുവോണം കൊണ്ടാടാനും ആവശ്യപ്പെട്ടു.