--> Skip to main content


Thazhoor Bhagavathy Temple – Festival – Padayani

Thazhoor Bhagavathy temple is located at Vazhamuttom on the banks of Achankovil River in Pathanamthitta district, Kerala. The main deity worshipped in the temple is Goddess Bhadra Devi – sankalpam is that of a peaceful form of Goddess. Kumbha Bharani is an important festival in the temple. Padayani is part of the annual festival.

Para Ezhunnellippu by Bhagavathy is an important annual event it takes in the month of February, March and April.

The annual festival is also famous for Padayani, kettukazhcha procession with Kala (huge effigies of ox decorated and pulled to the temple) and Kuthira (tall beautiful structures pulled to temple).

The annual Pongala festival in the temple is held on the first day of Kumbha Masam (February 12 or February 13).

The temple is famous for its detailed sculptures.

Meena Bharani is another important day in the temple.

Vinayaka Chaturthi in Chingamasam is of great importance here.

History Of Thazhoor Bhagavathy Temple

As per local history, Kaippallil family residing 1km north of temple previously reserved the right for the administration and expenses (Nithyanithanam) of the temple. As per the deeds of Kaippallil family Thazhoor Bhagavathi holds prime position among the shareholders of the family and the family assigned a major part of their share for temple affairs.

Bhagavathi's palace and kavu are at Kaippallil and was recently renovated. The holy sword and anklet (Pallival and Chilambu) are kept in Kaippallil palace. The Vellamkudi and Guruthi is traditionally celebrated in temple and kavu every year and that day the holy anklet and the sword is brought to the temple with the traditional procession on behalf and under the supervision of Kaippallil family. Folklore is that Thazhoor Bhagavathy is the sister of Valamchuzhy Devi.

Presently the ownership of the temple is vested in the hands of Hindu Societies of Vallicode, Vazhamuttam East, Vazhamuttam West and Mullanicadu Karas. The 4 karas have separate and independent administrative bodies.A general committee consisting of 12 executive members is formed out of this independent administrative bodies to administrate the temple and its belongings.

Thazhoor Bhagavathy Temple Kumbha Bharani Festival

Bharani is considered as the birth star of the Thazhoor Bhagavathi. Bharani nakshatra in Makaram, Kumbham, Meenam and Medam are celebrated in the temple. Among the four Bharani,  Kumbha Bharani (Bharani Nakshatra of Kumbha masam (February – March) is of prime importance.

The main ritual during the festival is Koottakolangal – a padayani offering to devi as Bhairavi, Marutha, Kaalan, Kanjiramala, Pakshi, Yakshi etc are the main offerings to devi. These kolams are made of natural green lathes of arecanut trees designed and coloured with natural colours and fixed on arecanut frames. The kolams and its processions are offerings to devi by devotees. These kolams are prepared by special folk artists at the devotees house.

On the Bharani day after the sunset these are brought to the temple and offered to devi. The process is called kolam ezhunellippu and is accompanied by folk musical instruments (Thappu and Chenda). The offered kolams are kept in the temple premises which may cross even hundred in numbers. After midnight these kolams are carried by folk artists called Vadhayars and Thullal is performed accompanied with Kolam Paattukal and Thappu Melam. Thazhoor has the most number of Kolams  - more than 100 at a day as offerings.

Aappindi and Chamayavilakku are the other attractive offerings.

The shrine also observes Navratri with Vidyarambham or ezhuthiniruthu and Mandalakalam with with Chirappu.

Thazhoor Bhagavathy Temple History - Other Details In Malayalam

ഏകദേശം മുന്നൂറു വർഷങ്ങൾക്കു മുകളിൽ പഴക്കമുള്ളതും, പുരാതനവും, വളരെ പ്രസിദ്ധവുമായ "താഴൂർ ഭഗവതി ക്ഷേത്രം" സ്ഥിതിചെയ്യുന്നത് പത്തനംതിട്ട പട്ടണത്തിൽ നിന്നും 4.5 കിലോമീറ്റർ അകലെയുള്ള പത്തനംതിട്ട ജില്ലയിലെ ഒമല്ലൂർ പഞ്ചായത്തിൽ വാഴമുട്ടം എന്ന സ്ഥലത്ത്, അച്ചന്കോവിലാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ സ്ഥലത്താണ്.

പ്രധാന ദേവതയായ ശ്രീ പാർവതിയുടെ അവതാരമായ ശ്രീ ഭദ്രാദേവിക്കായി (ശാന്ത ഭാവം) ക്ഷേത്രം സമർപ്പിച്ചിരിക്കുന്നു. കൂടാതെ ഗണപതി, ശിവൻ, ശാസ്താവ്, നാഗദേവത, മഹായക്ഷി, മാടസ്വാമി, ഭൂതത്താൻ എന്നിവയാണ് ഇവിടെ ആരാധിക്കപ്പെടുന്ന മറ്റ് ഉപദേവതകൾ.

മധ്യതിരുവിതാംകൂറിൽ ഏറ്റവും കൂടുതൽ വഴിപാട് കോലങ്ങൾ അണിനിരക്കുന്ന താഴൂർ ഭഗവതിക്ഷേത്രം, ശില്പകലകളാൽ ശ്രദ്ധേയമാണ്. പൂർണ്ണമായും കൃഷ്ണ ശിലകളിൽ പൂർത്തിയാക്കിയ അപൂർവ്വമായ ക്ഷേത്രങ്ങളിൽ ഒന്നാണ് താഴൂർ ഭഗവതിക്ഷേത്രം.

അപൂർവത കൊണ്ടും സൂക്ഷ്മമായ നിർമാണശൈലി കൊണ്ടും ശ്രദ്ധേയമാണ് ഇവിടുത്തെ ശിൽപ കലകൾ. ബലിക്കൽപ്പുര മുതൽ സൗന്ദര്യം ആസ്വദിച്ച് അറിയാം. തടിയിലും കല്ലിലും തീർത്ത കൊത്തുപണികൾ ഓരോന്നും ഏറെ സവിശേഷതകൾ നിറഞ്ഞതാണ്. ക്ഷേത്രത്തിലെ തൂണുകൾ പൂർണ്ണമായും ഒറ്റക്കല്ലിൽ തീർത്തതാണ്. ഇതിൽ കാർത്തിക ദീപം തെളിയിക്കുന്ന ദീപ കന്യകമാരെയും കാണാം. കേരളത്തിലെ ക്ഷേത്രങ്ങളിൽ അത്യപൂർവ്വമായി കാണുന്ന അക്ഷര ദേവതാ ശില്പങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ബലിക്കൽപ്പുരയുടെ പുറത്തുള്ള ചുവരിൽ ആണ് അൻപത്തിയൊന്നു അക്ഷരങ്ങളിലും നിറയുന്ന ദേവി മന്ത്ര രൂപങ്ങൾ കൊത്തിവച്ചിരിക്കുന്നത്.

നമസ്കാര മണ്ഡപത്തിന്റെ നാലു തൂണുകളിലായി സപ്തമാതാക്കൾ ആയ ബ്രഹ്മി, വൈഷ്ണവി, ഇന്ദ്രാണി, മഹേശ്വരി, കൗമാരി, വരാഹി, ചാമുണ്ഡി തുടങ്ങിയവരും, സപ്ത കന്യകളും, ശാസ്താവ്, ഗണപതി തുടങ്ങിയവരുടെ ശിലയിൽ തീർത്ത ശിൽപ്പങ്ങളും, നമസ്കാര മണ്ഡപത്തിന് മുകളിലായി അഷ്ടലക്ഷ്മി രൂപങ്ങൾ ദാരുശില്പങ്ങളായും നിർമ്മിച്ചിട്ടുണ്ട്.

വലിയ ബലിക്കൽപ്പുരയുടെ മുകളിലായി സൂര്യനു ചുറ്റുമുള്ള നവഗ്രഹ സങ്കല്പത്തിലുള്ള ദാരുശില്പങ്ങൾ ഉണ്ട്. അതുകൂടാതെ പക്ഷി മാല, മൃഗ മാല തുടങ്ങിയ വളരെ ശ്രേഷ്ഠമായ കേരളീയ ക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിക്കുന്ന ദാരുശില്പങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. യക്ഷിഅമ്മയുടെ കോവിലിനു മുന്നിലുള്ള കൂട്ടിയോജിപ്പുകൾ ഇല്ലാത്ത ഒറ്റക്കല്ലിൽ തീർത്ത ചങ്ങല വളരെയേറെ പ്രത്യേകതയും, കൗതുകവും, ശില്പ ചാതുര്യവും നിറഞ്ഞ നിർമ്മിതിയാണ്. ക്ഷേത്രത്തിന്റെ ഉൾവശത്തു വളരെ ശ്രേഷ്ഠമായ കൊത്തുപണികളും, ദാരുശില്പങ്ങളും, ശില്പങ്ങളും ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഏകദേശം നാല് ഏക്കറോളം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് വിശാലമായ ആനക്കൊട്ടിൽ, അതിർത്തി മതിൽ, കല്ലിലും മരത്തിലും തീർത്ത കരകൗശല കൊത്തുപണികൾ നിറഞ്ഞ പ്രവേശന ഗോപുര കവാടം (അലങ്കര ഗോപുരം) എന്നിവ ക്ഷേത്രത്തിൻറെ ആഢ്യത്വത്തിനും മനോഹാരിതക്കും മാറ്റുകൂട്ടുന്നു.