--> Skip to main content


Vaisravana Temple At Triprangode – Malappuram – Rare Kubera Temple In Kerala - History - Festival - Timing - Contact Details

Vaisravana temple is located at Triprangode in Malappuram district, Kerala. This is one of the rarest of rare Kubera temple in Kerala. Kuber is the treasurer of the Devas and the king of Yakshas in Hinduism. The temple is believed to be more than 2000 years old. 

Triprangode Kubera Temple Timing

There is only one puja in the temple - The darshan time is from 5:30 AM to 9:30 AM.

Triprangode Vaisravana Temple Contact Details - 9048095975, 9961005461

The darshanam of Vaisravana temple is towards west. Upa Devata worshipped in the temple is Ganapathi. There are two Ganapathis in a single sreekovil or sanctum sanctorum.

The annual festival in the temple begins on Medam 15 (April 28 or April 29) and ends on the seventh day. 

The belief is that worshipping at this temple will help in solving all problems associated with money and one will be blessed with treasure and wealth.

The main offering in the temple is Panayapara. This performed in the Namaskara Mandapam of the temple. The ritual involves filling a para (traditional Kerala vessel) with coins.

As per history, the temple belonged to Vettathu Rajavu. It later came under the control of Thavanoor Mana. From 1980 CE, the temple is managed by an elected body of villagers.

  • തിരൂർ താലൂക്കിൽ തൃപ്രങ്ങോട് ശിവക്ഷേത്രത്തിന് സമീപം നിളാ നദിക്കരയിൽ തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തിന് മദ്ധ്യത്തിലായി ചെറിയ പറപ്പൂർ എന്ന ഗ്രാമത്തിലാണ് ഈ കുബേര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 
  • ക്ഷേത്രത്തിന് 2000 ത്തിലധികം വർഷം പഴക്കമുള്ളതായി പറയപ്പെടുന്നു . 
  • വൈശ്രണവന്റെ മുന്നിൽ പ്രാർഥിച്ച് വഴിപാടുകൾ സമർപ്പിച്ചാൽ ധനാഭിവൃദ്ധിയുണ്ടാകും എന്നാണ് വിശ്വാസം.
  • സാക്ഷാൽ പരമശിവൻ ധനം സംരക്ഷണം ചെയ്യുന്ന കാവൽക്കാരനായാണത്രേ കുബേരനെ നിയോഗിച്ചിരിക്കുന്നത്. 
  • സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ഐശ്വര്യം ഉണ്ടാവാനും ഈ ക്ഷേത്രത്തിലെത്തി വഴിപാടുകൾ സമർപ്പിക്കുന്നത് പരിഹാരമാണ്.
  •  നഷ്ടപ്പെട്ട പണം തിരിച്ചു കിട്ടാനും കടം കൊടുത്തിട്ട് തിരിച്ചു കിട്ടാതിരിക്കുന്ന പണം ലഭിക്കാനുമെല്ലാം ഇവിടെ പ്രാർഥിച്ചാൽ അധികം താമസിയാതെ ഫലം ഉണ്ടാവുന്നതായിട്ടാണ് കണ്ടുവരുന്നത്.
  • നമസ്ക്കാര മണ്ഡപത്തിൽ ഒരു താലത്തിൽ പറവെച്ച് രണ്ടു കൈയ്യും കൊണ്ട് വാരി നാണയം നിറയ്ക്കുന്ന പണപ്പറയാണ് പ്രധാന വഴിപാട്. ധനം നിലനിൽക്കാനും വർധിക്കാനുമെല്ലാം ഈ വഴിപാട് ഉത്തമമാണ്. 
  • വെള്ളി വിളക്കിൽ കുബേര ലക്ഷ്മിക്ക് നെയ് വിളക്ക് സമർപ്പിക്കാം. 
  • കൂടാതെ കുബേരഹോമവും മംഗല്യ പ്രീതിക്കായി സ്വയംവര ഗണപതിഹോമവും  ചെയ്തുവരുന്നു
  • സ്ഥാപനപരമായും ബിസിനസ്പരമായും വരുന്ന ബുദ്ധിമുട്ടുകൾക്ക് മുക്കുറ്റി പുഷ്പാഞ്ജലിയും ചെയ്തുവരുന്നു.