Kappattu Kavu, also known as Sree Daivatthaareeswaran Kappattu Kavu, is located at Kappad in Chelora village on Mattannur road in Kannur district, Kerala. The main deity worshipped in the temple is Daivathar who is believed to be a Shaiva deity. Another deity worshipped in the temple is Vettakkorumakan.
There is a belief that Daivathar worshipped in the temple is deaf. But as per some belief hearing impairment is limited to just one ear.
The Upa Devatas worshipped in the temple are Malakkari, Povanatti and her children.
The annual festival in the temple is held from Medam masam 1 to Medam 4 (April 14 to April 17).
- പ്രതിഷ്ഠ ദൈവത്താർ
- ഉപ ദേവനായി വേട്ടക്കൊരുമകൻ
- ദർശനസമയം 6 – 11 AM ; 5 – 7 PM
- പ്രധാന ഉത്സവം വിഷു ഉത്സവം മേടം ഒന്ന് മുതൽ നാല് വരെ.
- മുഖ്യ വഴിപാടുകൾ കതിന വെടി (കേൾവിക്ക്), ശർക്കരപ്പായസം, പുഷ്പാഞ്ജലി, ഗണപതിഹോമം
വളരെ പഴക്കമുള്ള ദൈവത്താർക്കായുള്ള നാലുക്ഷേത്രങ്ങളിൽ ഒന്ന്. മാവിലായിക്കാവ്, അണ്ടല്ലൂർ ക്കാവ്, പടുവിലായിക്കാവ്എ ന്നിവയാന്നു മറ്റു
മൂന്നെണ്ണം.
നാലു ദൈവത്താർ മാരും കൂടി കാഴ്ച കാണാനായി വടക്ക് നിന്നും
തെക്കോട്ട് നീങ്ങി മാവിലായിക്കടുത്തപ്പോൾ ദാഹിച്ചു അവശനായ കാപ്പാട്
ദൈവത്താർ മറ്റുള്ളവരുടെ സമ്മതത്തോടെ താഴ്ന്ന ജാതിക്കാരനിൽ നിന്നും വെള്ളം
വാങ്ങി കുടിച്ചു ഇതിനെതുടർന്നു ഒരു വഴക്ക് നടന്നു ഒടുവിൽ കാപ്പാട് ദൈവത്താർ
തന്റെ മൂത്തയാളായ മാവിലായി ദൈവത്താറൂടെ നാക്ക് പിഴുതെടുത്തു. നാലുപേരും
നാലു വഴിക്ക് പിരിഞ്ഞു. പിണങ്ങി നടന്ന കാപ്പാട്ട്ദൈവത്താർ
ചങ്ങാട്ട്, എടവലത്ത്, കുന്നുമ്മൽ എന്നീ വീടുകൾ സന്ദർശിച്ചു അതിനു ശേഷം തന്റെ
പ്രഭാവം ഒരു മാരാർ സ്ത്രീക്ക് കാണിച്ചു കൊടുത്തു ഒരു ചെമ്പക മരത്തിന്നു
മുകളിൽ പ്രഭാവലയം പലതവണ കണ്ട അവർ മറ്റുള്ളവരോട് വിവരം പറഞ്ഞു ഒരു ദേവപ്രശ്നം വെച്ച മൂന്നു കുടുംബങ്ങളുടെ സഹായത്തോടെ ക്ഷേത്രം പണിതു പ്രതിഷ്ഠ
നടത്തി
വിഷു ഉത്സവത്തിനു കണി കാണലും തെയ്യം കെട്ടി ആട്ടവും പ്രധാനം. മേലെക്കൊട്ടത്തിലെ തിറയാട്ടമാണ് ഏറ്റവും പ്രധാനം. കല്ലാട്ട് ദൈവത്താറൂ ടെ കോലം ഏറ്റവുംഭംഗിയുള്ളത്
വിഷു ഉത്സവത്തിനു കണി കാണലും തെയ്യം കെട്ടി ആട്ടവും പ്രധാനം. മേലെക്കൊട്ടത്തിലെ തിറയാട്ടമാണ് ഏറ്റവും പ്രധാനം. കല്ലാട്ട് ദൈവത്താറൂ ടെ കോലം ഏറ്റവുംഭംഗിയുള്ളത്