--> Skip to main content


Andalur Kavu Temple History In Kannur – Kerala – Daivathar Of Andalurkavu

Andalurkavu Temple is located at Andalur in Dharmadam Village in Kannur district, Kerala. The main deity worshipped in the temple is Daivathar. The deity is popularly known as Andalur Daivam. Here is a look at the history of Andalur Kavu Temple.

The main pratishta in the temple is a peedam of Maram or wood. As per history, a Mannathi had got the murti from a river and it was worshipped as Sri Rama sankalpam in Panoli Tharavadu.

Apart from the main murti of Sri Rama in the form of Daivathar, Lakshmana is worshipped as Akakkaran. Hanuman, worshipped as Bappuran, is the Upa Devata. Hanuman faces west and Sri Rama faces east.

It is believed that the temple was under the control of the Pandya kings in the beginning.

Andalur Kavu is one among the six important Daivathar Kavu(kal) in North Malabar. The other five are Urpazhassikavu, Mavilakavu, Kappattukavu, Paduvilakavu and Koodalikavu.

During Theyyam, Sri Rama wears Ponmudi. Thira (also theyyam or theyyattam) is the main ritual of worship.

The temple belongs to Panoli, Chandrambathu and Thattaiyathu. Andalur Kavu Temple has two places of worship - Mele Kavu (upper temple) and Thazhe kavu (lower temple).

The main festival in the temple is observed in Kumbham month. More than ten theyyams are performed here during the festival which is held for seven days during the third week of February. Among them the theyyam named Daivathaar is the most important one. Devotees consider Daivathaar as a channel or medium of Sri Rama. Yuddha kanda of Ramayana is performed as theyyam here and this is very rare.

  • അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്. 
  • ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത – ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്.
  • ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്.
  • എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ മേടപറമ്പു. “കാവ്” എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്, തരുവല്ലികളുടെ കൂട്ടത്തിലാണ് പ്രതിഷ്ഠകൾ ഏർപ്പെടുത്തുന്നത് – അണ്ടലൂർക്കാവും അത്തരത്തിലൊന്നാണെന്ന് നമുക്ക് പറയാം. 
  • മലയാളമാസം കുംഭം രണ്ടാം തിയ്യതി കാവിൽകയറൽ, ചക്കകൊത്തൽ എന്നീ ചടങ്ങുകളോടെ അണ്ടലൂർ കാവിൽ തിറ ഉത്സവത്തിന് തുടക്കമാകുന്നു. 
  • മൂന്നാം തിയ്യതി കുടവരവ് എന്ന ചടങ്ങുണ്ട്. 
  • അതിനു ശേഷം നാലാം തിയ്യതി മുതലാണ് പ്രധാന തെയ്യങ്ങൾ കെട്ടിയാടുന്നത്. 
  • പുലർച്ചെ അതിരാളൻ തെയ്യവും മക്കളും(സീതയും മക്കൾ ലവനും കുശനും), അതിനുശേഷം തൂവക്കാരി, മലക്കാരി, വേട്ടക്കൊരുമകൻ, പൊൻമകൻ, പുതുച്ചേകവൻ, നാക്കണ്ഠൻ(നാഗകണ്ഠൻ), നാപ്പോതി(നാഗഭഗവതി), ചെറിയ ബപ്പൂരൻ എന്നീ തെയ്യങ്ങൾ കെട്ടിയാടുന്നു. ഉച്ച സമയത്ത് ഇളങ്കരുവനും പൂതാടിയും (ബാലിയും സുഗ്രീവനും എന്നു സങ്കൽപ്പം) തമ്മിലുള്ള യുദ്ധ പ്രതീതി ഉയർത്തുന്ന തെയ്യാട്ടമാണ്. സന്ധ്യയോടെ പ്രധാന ആരാധനാമൂർത്തിയായ ദൈവത്താർ എഴുന്നള്ളുന്നു. അനന്തരം ദൈവത്താർ പൊന്മുടി ചാർത്തി അങ്കക്കാരൻ, ബപ്പൂരൻ തെയ്യങ്ങളോടും കൂടി കുളുത്താറ്റിയ വില്ലുകാരുടെ അകമ്പടിയോടെ ക്ഷേത്രത്തെ വലം വെയ്ക്കുന്നു.
  • താഴെക്കാവ് ഇവിടം രാമായണത്തിൽ പ്രതിപാദിക്കുന്ന ലങ്കയിലെ അശോക വനം;രാവണന്റെം വാസ സ്ഥലമായി കണക്കാക്കപ്പെടുന്നു.ഇവിടെ അപൂർവ്വ സസ്യ വർഗ്ഗങ്ങൾ വളരുന്ന കാവുണ്ട്. “കാവ്” എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്; എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ പറമ്പാണിത്…