Mantra for the Protection of Child in Malayalam – Malayalam Mantra for Welfare And Progress Of Children
Parents can chant the below given mantra in Malayalam for
the welfare of your child. It will help in protection and progress of your
children. You should chant the mantra in the morning or evening. It can be
chanted for improvement in studies and for getting job.
Mantra for the Protection of Child in Malayalam
സൃഷ്ടികർത്താവേ
വിരിഞ്ച പത്മാസന
പുഷ്ടദയാബ്ധേ
പുരുഷോത്തമ ഹരേ!’
മൃത്യുഞ്ജയ! മഹാദേവ! ഗൗരീപതേ
വൃത്രാരിമുമ്പായ
ദിക്പാലകന്മാരേ!
ദുർഗ്ഗേ ഭഗവതി ദുഃഖവിനാശിനീ
സർഗ്ഗസ്ഥിതിലയകാരിണീ
ചണ്ഡികേ!
എൻമക്കൾ നടക്കുന്ന നേരവും
കൽമഷം തീർന്നിരുന്നീടും നേരവും
തന്മതി കെട്ടുറങ്ങുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചിടുവിൻ നിങ്ങൾ