--> Skip to main content


Attukal Pongala 2024 Date In Trivandrum, Kerala - Attukal Pongala Significance

Attukal Pongala ritual held at the Attukal Bhagavathy Temple in Trivandrum, Kerala, is noted for the largest gathering of women in a single place on a single day in the world. Attukal Pongala 2024 date is February 25, Sunday. Attukal Bhagavathy is an incarnation of Goddess Shakti and the Attukal Temple is known as the Sabarimala of women. The Pongala festival will commence when the idol of the Devi will be embellished with ‘kappu.’

Attukal Pongala ritual date and timing

  • Commences at 10:30 AM on February 25, 2024. 
  • Pongala (ends) will be offered to Goddess at 14:30 hrs.
Attukal Pongala is held on the ninth day of the 10-day festival at the Attukal Bhagavathy Temple. The ten-day annual festival begins on Karthika Nakshatra day in Malayalam Kumbha Masam. An important aspect of the ten-day festival is the singing of Thottam pattu.

Thottam Pattu During Attukal Pongala

Thottam pattu is performed on all the ten days of the festival and it is chanted for inviting the Goddess to the festival. 
  • ദേവിയെ ക്ഷണിച്ച് ആറ്റുകാലിൽ കുടിയിരുത്തുന്ന ആ പാട്ടാണ് ഉത്സവം.
  • തോറ്റം എന്നാൽ സ്തോത്രം എന്നും പ്രത്യക്ഷപ്പെടൽ, ഉദ്ഭവം എന്നുമെല്ലാം അർഥതലങ്ങളുണ്ട്. 
  • ആറ്റുകാൽ ദേവീക്ഷേത്രത്തിനു മുന്നിൽ ലളിതമായി ഒരുക്കിയ പച്ചപ്പന്തലിലിരുന്ന്  കുഴിത്താളത്തിൽ താളമിട്ട് ആശാനും സംഘവും പാടി വരവേൽക്കുന്ന ദേവിയെയും ഗണങ്ങളെയും ക്ഷേത്രത്തിന്റെ വടക്കിനിയിൽ കുടിയിരുത്തുന്നു. 
  • തോറ്റംപാട്ടിലെ ദേവിയുടെയും പാലകന്റെയും കഥ ചിലപ്പതികാരത്തിലെ കണ്ണകിയുടെയും കോവലന്റെയും കഥയുമായി ഇഴചേർന്നു കിടക്കുന്നു. 
  • ദേവിയുടെ വിവാഹ വർണനയാണ് രണ്ടാം ദിവസം പാടുന്നത്. 
  • ആടയാഭരണങ്ങൾ അണിഞ്ഞ ദേവിയെ അതിമനോഹരമായാണു വർണിക്കുക. കൈലാസത്തിൽ പോയി ശിവനെ കണ്ട് അനുവാദം വാങ്ങി ആറ്റുകാലിലേക്കെത്തുന്ന ദേവിയുടെ വരവ് തോറ്റംപാടുന്നവർക്ക് അനുഭവിച്ചറിയാനാകുമത്രെ.  ഏഴാംദിവസം പാലകന്റെ മരണം പാടുന്ന ദിവസം ആദരസൂചകമായി രാവിലെ 7 മണിക്കു ശേഷം മാത്രമേ ക്ഷേത്രനട തുറന്ന് പൂജആരംഭിക്കുകയുള്ളൂ.   
  • ദേവിക്കു ആദ്യ പൊങ്കാല സമർപ്പിക്കുന്നത് തോറ്റംപാട്ടുകാരനാണ്. പത്താം ദിവസമാണ് കൊടുങ്ങല്ലൂരമ്മയ്ക്ക് യാത്രയയപ്പ്. 

Attukal Pongala Significance

Significance of Attukal Pongala

Without any persuasion or advertisement, more than a million women assemble in the Indian southern city of Trivandrum in Kerala on the day when Pooram Nakshatram and Poornima coincides in the Malayalam month of Kumbham (February - March). Their sole aim is to cook rice with jaggery and coconut for Attukal Amma and seek the blessings of the Goddess who is the incarnation of Kannagi.

From a temple ritual, Attukal Pongala has now transformed into a celebration of womanhood. It is the celebration of Shakti – the one Mother, creator of all things or the primeval energy of the Universe that derives all divine and cosmic evolution. From her, everything that exists was born to her all things will return. All animate and inanimate are her creations and she sustains them. She has myriad forms - loving mother, girl, lover, sister, wife and the terrible that can annihilate. It is this Shakti, the great Mother goddess known by countless names, that is worshipped by millions of her representatives on the Earth on Attukal Pongala.

People believe that the Goddess showers her blessings on women and children. She suffered injustice and her suffering symbolizes the suffering of women of all ages. The goddess provides strength to overcome the numerous impediments. Children like her because she appeared in the form of a child and the Goddess has a special place for children in her mind.

Record books have been rewritten by this unique gathering of women. Some people call it the Kumbh Mela of South India and for some, the temple is the Sabarimala of women. Words often fail to catch true spirit of the thousands of women who sit on the roads of Trivandrum city making porridge for the Goddess.

Why do women gather in such large numbers? 

Most of the women make pongala to receive the blessings of Amma. Some do it for the welfare of her family. Some do it for favors received. Some do it for material gains. Some do it routinely. Each woman has a reason of her own. It is said that Attukal Amma never disappoints her devotees.

Story of Attukal Pongala

The goddess worshipped at Attukal temple is Kannagi who is an incarnation of Goddess Parvati, the consort of Lord Shiva.

Kannagi is the heroine of famous Tamil poem Silappathikaram - the Epic of the Anklet. The story has it that Kannagi’s husband Kovalan was unjustly put to death by the ruler of Madurai for stealing the anklet of the queen. Kannagi proves the innocence of her husband at the court and in anger sets the entire Madurai city on fire. She then leaves the city and on her way to Kodungalloor shrine stops at Attukal.

Legend has it that children and women of the area welcomed her and cooked for her porridge. The anger of Kannagi subsided and she appeared in the ever-loving motherly form. In memory of this event, women cook porridge for her every year.

Second Story

It is said that the Goddess appeared as a child before an elderly man who was performing his evening oblations at the Killi River. The child wanted to cross the river but the old man was surprised to see a small girl at that odd time. So, he helped her in crossing the river and decided to take her home.

A couple of minutes after reaching home, the young girl was not to be seen.

During that night, Goddess appeared in the dream of the old man and told him that she had drawn three lines in a sacred grove nearby and she would like to reside there.

Next morning, the old man went to the place and to his surprise found three marks at the suggested place. He built a small temple there and as time passed the Goddess brought prosperity to the region and the local people renovated the shrine to the present status.

How is Pongala Offered?

  • The 'Pongala' ritual comprises preparing ‘prasad’ for the deity. 
  • Women cook rice and jaggery in earthen pots and they offer it to the goddess. 
  • They also cook different type of sweet dishes – called ‘mandaputtu,’ ‘appam,’ ‘therali’ – made out of rice powder and jaggery. 
  • Coconut tree fronds are used to cook the ‘prasad.’
Women prepare the ‘prasad’ in the temple premises and in eight-kilometer radius around the temple. The heart of the Trivandrum city including the bus station, railway station, and main and arterial roads are filled with women on the day.

Attukal Pongala World’s Largest Gathering of Women

The capital city of the state of Kerala in IndiaTrivandrum, is transformed into a sea of women devotees annually on the Pooram Nakshatra day in the Malayalam month of Kumbham (February – March). More than two million women participate in the Attukal Pongala ritual, which is the largest annual gathering of women in the world. All the women that have descended to Attukal in Trivandrum from various parts of KeralaIndia and around the world are here to cook Pongala to Attukal Devi, an incarnation of Shakti.

Guinness World Records have certified it as the largest annual gathering of women in the world.

Fifty years ago the Pongala ritual was a small festival celebrated by the families in and around the Attukal village. Slowly, the power and fame of the Devi started spreading around as people started to find solace and peace in the Devi. This incarnation of Shakti soon started to attract thousands of Shaktis – women devotees. Today, 2.5 million Shaktis arrive to propitiate the Supreme Shakti – which is the life force behind all animate and inanimate.

Goddess Attukal Amma

The goddess worshipped at Attukal Bhagavathy Temple is Kannagi, who is an incarnation of Goddess Parvati, the consort of Lord Shiva. There is a popular belief that the Goddess showers her blessings on women and children. The Goddess as an incarnation of Kannagi suffered injustice and her suffering symbolizes the suffering of women in all ages – and the goddess provides strength to overcome all the impediments in life.

എല്ലാ വർഷവും കുംഭമാസത്തിലെ കാർത്തികനക്ഷത്രത്തിൽ ആറ്റുകാലിലെത്തുന്ന ദേവിയെ ആചാരവിധിപ്രകാരം  കാപ്പു കെട്ടി  കുടിയിരുത്തുന്നതോടെ   ഉത്സവം തുടങ്ങുകയായി.

വിളക്കുകെട്ട് 
  • ഉത്സവത്തിന്റെ ഏറ്റവും മനോഹരമായ കാഴ്ചയാണ് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ വിളക്കുകെട്ടുകൾ. 
  • ഉത്സവത്തോടനുബന്ധിച്ച് ഭക്തർ നടത്തുന്ന പ്രധാന നേർച്ച വഴിപാട് കൂടിയാണ് ഇത്.
  • കോപാകുലയായി എത്തിയ ദേവിയെ സാന്ത്വനിപ്പിക്കുന്നതിന് നാട്ടുകാർ വാഴത്തടയിൽ കൊതുമ്പു പന്തം കത്തിച്ച് കുത്തിനിർത്തി ആനന്ദനൃത്തം ചവിട്ടിയെന്നാണു വിശ്വാസം. 
  • ഇതിൽ സന്തോഷവതിയായ ദേവിയുടെ അനുഗ്രഹം ഏവർക്കും ലഭിച്ചു. ഇതാണ് പിന്നീട് വിളക്കുകെട്ടായി മാറിയത്. 
  • പ്രത്യേകം രൂപകൽപന ചെയ്ത ചപ്രങ്ങളിൽ വാഴത്തട വച്ചു കെട്ടുന്നു. തുടർന്ന് ദേവിയുടെ ഇഷ്ട പുഷ്പങ്ങളായ ചുവന്ന ചെമ്പകം, താമര, താഴമ്പൂ എന്നിവ കൊണ്ട് അലങ്കരിക്കും. 
  • ചപ്രം ശിരസ്സിൽ എടുക്കുന്നവരും നേർച്ചക്കാരും ഒരുപോലെ വ്രതം അനുഷ്ഠിക്കണം.  
  • അലങ്കരിച്ച വിളക്ക് ശിരസ്സിലേറ്റി വാദ്യമേളങ്ങളോടെ  ക്ഷേത്രത്തിനു മുന്നിലെത്തിക്കുന്നു. അത്താഴപൂജയ്ക്കു മുൻപ് വിളക്കുകെട്ടുകൾ പൂജിച്ച ശേഷം കൊതുമ്പ് പന്തം കത്തിച്ച് വച്ച് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് ചുറ്റും മൂന്നു പ്രാവശ്യം വലം വയ്ക്കുന്നതോടെയാണ് വിളക്കുകെട്ട് േനർച്ച അവസാനിക്കുന്നത്.  
  • പൊങ്കാത്തലേന്നു വരെ വിളക്കുകെട്ട് നേർച്ച തുടരും.

കുത്തിയോട്ട വ്രതം - പണ്ടാര ഓട്ടം 

  • മഹിഷാസുര മർദിനിയായ ദേവിയെ യുദ്ധത്തിൽ അനുഗമിച്ച മുറിവേറ്റ ഭടൻമാരാണ് കുത്തിയോട്ട ബാലൻമാർ എന്ന് സങ്കൽപം.
  • 7 ദിവസം ക്ഷേത്രത്തിൽ താമസിച്ച് 1008 നമസ്കാരം ദേവിക്കു മുമ്പിൽ പൂർത്തിയാക്കണം.
  • പാട്ടു തുടങ്ങി മൂന്നാംദിവസം രാവിലെ പന്തീരടി പൂജകൾക്കു ശേഷം കുത്തിയോട്ട വ്രതത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും.
  • ക്ഷേത്രക്കുളത്തിൽ കുളിച്ച് ഈറനോടെ ആറ്റുകാലമ്മയെ വണങ്ങി പള്ളിപ്പലകയിൽ ഏഴു വെള്ളിനാണയങ്ങൾ വച്ച് ക്ഷേത്ര മേൽശാന്തിക്ക് ദക്ഷിണ നൽകിയാണ് വ്രതം ആരംഭിക്കുക.
  • ഒൻപതാം ഉത്സവ ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ച് ദേവീ സന്നിധിയിൽ ചൂരൽകുത്തും.
  • സഹോദരനായ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് കുത്തിയോട്ട ബാലന്മ‍ാരാണ്.
  • ഇതിൽ പ്രധാന സേനാനായകനായി നയിക്കുന്ന കുട്ടിയുടേതാണ് പണ്ടാര ഓട്ടം.
  • തിരികെ ക്ഷേത്രത്തിലെത്തി ചൂരൽ ഇളക്കുന്നതോടെ വ്രതം അവസാനിക്കുന്നു

കാപ്പുകെട്ട്

  • കുംഭമാസത്തിലെ കാർത്തിക നക്ഷത്രത്തിൽ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തുന്നതോടെ തുടങ്ങുന്നതാണ് ആറ്റുകാൽ ഉത്സവം.
  • കാപ്പുകെട്ടുന്ന വേളയിൽ ക്ഷേത്രപരിസരത്ത് തിങ്ങിക്കൂടിയ ഭക്തർ ദേവീമന്ത്രങ്ങൾ ഉരുവിടും, ആചാരവെടി മുഴങ്ങും.
  • വ്രതശുദ്ധിയോടെ തയാറാക്കുന്ന കാപ്പും (വള)കെട്ടാനുള്ള പുറുത്തി നാരും  തിരഞ്ഞെടുക്കപ്പെട്ട കുടുംബക്കാർ ക്ഷേത്രത്തിലെത്തിക്കും.
  • പഞ്ചലോഹത്തിൽ നിർമിച്ച രണ്ടു കാപ്പുകളാണ് കെട്ടുന്നത്.
  • ഒന്ന്, ദേവിയുടെ ഉടവാളിന്റെ അറ്റത്തും മറ്റൊന്ന് മേൽശാന്തിയുടെ കയ്യിലും.
  • പുണ്യാഹം തളിച്ച് ശുദ്ധി വരുത്തിയ ശേഷം തന്ത്രി കാപ്പണിയിക്കും. ഉത്സവം കഴിയുന്നതു വരെ മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്രത്തിൽ തുടരും.
  • ഏഴിന് പൊങ്കാല കഴിഞ്ഞുള്ള പുറത്തെഴുന്നള്ളത്തിനു മേൽശാന്തിയും അനുഗമിക്കും
  • പത്താംദിവസം പൊങ്കാല കഴിഞ്ഞ് ദേവി സഹോദരനായ മണക്കാട് ശാസ്താവിനെ സന്ദർശിച്ചു മടങ്ങിക്കഴിഞ്ഞാൽ വാൾത്തലപ്പിൽനിന്നും മേൽശാന്തിയുടെ കൈത്തണ്ടയിൽ നിന്നും കാപ്പഴിക്കും
  • ഇതോടെയാണ് പത്തു ദിവസത്തെ ഉത്സവത്തിന് സമാപനം കുറിക്കുന്നത്.