Bala Mukundashtakam Lyrics in Malayalam offer devotees an easy way to read and recite this beautiful devotional hymn dedicated to child form of Bhagavan Sri Krishna. The prayers was composed by Adi Shankaracharya.
Reciting the Mukundashtakam is traditionally regarded as
highly beneficial for the well-being of children and for providing relief from
mental distress. The hymn beautifully describes the divine pastimes of
Balagopala, the child form of Bhagavan Sri Krishna. Sri Krishna is known as
Mukunda, the Bhagavan who grants liberation from sorrow, suffering, and worldly
afflictions.
For those seeking the fulfillment of their wishes, it is considered especially beneficial to sit before an image of Sri Krishna as Balagopala, or as the divine child reclining on a banyan leaf, and recite the Bala Mukundashtakam with devotion. Regular recitation is encouraged, and one should make an effort to maintain the practice consistently without missing it whenever possible.
മുകുന്ദാഷ്ടകം
കരാരവിന്ദേന
പദാരവിന്ദം
മുഖാരവിന്ദേ
വിനിവേശയന്തം
വടസ്യ
പത്രസ്യ പുടേശ യാനം
ബാലം
മുകുന്ദം മനസാ സ്മരാമി.
സംഹൃത്യ
ലോകാൻ വടപത്രമദ്ധ്യേ
ശയാനമാദ്യന്തവിഹീനരൂപം
സർവ്വേശ്വരം സർവ്വഹിതാവതാരം
ബാലം
മുകുന്ദം മനസാ സ്മരാമി.
ആലോക്യ
മാതുർമ്മുഖമാദരേണ
സ്തന്യം
പിബന്തം സരസീരുഹാക്ഷം
സച്ചിന്മയം
ദേവമനന്തരൂപം
ബാലം
മുകുന്ദം മനസാ സ്മരാമി.
ഇന്ദീവരശ്യാമളകോമളാംഗം
ഇന്ദ്രാദി
ദേവാർച്ചിത പാദപദ്മം
സന്താന
കല്പദ്രുമമാശ്രിതാനാം
ബാലം
മുകുന്ദം മനസാ സ്മരാമി.
കളിന്ദജാന്തഃ
സ്ഥിതകാളിയസ്യ
ഫണാഗ്രരംഗേ
നടനപ്രിയം തം
തത്പുച്ഛഗസ്തം
ശരദിന്ദുവക്ത്രം
ബാലം
മുകുന്ദം മനസാ സ്മരാമി.
ശക്യേ
നിധായാജ്യ പയോദധീനി
തിര്യർഗതായാം
വ്രജനായികായാം
ഭുക്ത്വാ
യഥേഷ്ടം കപടേന സുപ്തം
ബാലം
മുകുന്ദം മനസാ സ്മരാമി.
ലംബാളകം
ലംബിതഹാരയഷ്ടിം
ശൃംഗാര
ലീലാങ്കുരദന്ത പംക്തിം
ബിംബാധരം
ചാരുവിശാല നേത്രം
ബാലം
മുകുന്ദം മനസാ സ്മരാമി.
ഉലൂഖലേ
ബദ്ധമുദാരചൗര്യം
ഉത്തുംഗയുഗ്മാർജ്ജുനഭംഗ
ലീലം
ഉൽഫുല്ല
പദ്മായത ചാരുനേത്രം
ബാലം
മുകുന്ദം മനസാ സ്മരാമി.
ഫലശ്രുതി
ഏവം
മുകുന്ദാഷ്ടകമാദരേണ
സകൃത്
പഠേദ്യസ ലഭതേ നിത്യം
ജ്ഞാനപ്രദം
പാപഹരം പവിത്രം
ശ്രേയശ്ച
പാപഹരം മുക്തിം