--> Skip to main content


Vazhappally Mahadeva Temple – Festival - Rare Temple With Two Nalambalam

Vazhappally Mahadeva temple is located at Vazhappally near Changanassery in Kottayam district, Kerala. The temple is dedicated to Shiva and Ganesha. The temple is one among 108 Shiva temples in Kerala. The 10-day annual festival in the temple concludes on Thiruvathira nakshatra in Meena Masam (March – April). Another important festival here is Mahashivratri. A rare ritual and festival known as Mudiyeduppu is held once in 12 years.

The upa devata Ganapathy has more importance than the main moorthi. He is popularly known as Vazhappally Ganapathy and the temple faces south.

The main sanctum sanctorum is round in shape (vatta sreekovil) and faces east. The Shivling in the temple was consecrated by Parashurama.

The Upa Devatas worshipped in the temple include Goddess Parvati, Dakshinamurthy, Subramania, Sastha, Sri Krishna, Nandi and Rakshas of Chengazhi Muttathe Brahmachari.

Vazhappally Mahadeva Temple is one of the rare temples in Kerala which has two Nalambalams (a four-walled structure surrounding the sanctum sanctorum) and two flag masts (kodimaram).

The annual festival is famous for caparisoned elephants, ezhunellippu, Kerala temple folk art forms, melam and other rituals performed in Shiva and Ganesha temples in Central Kerala.

As per history, the Shivling worshipped in the temple is very old. The outer structures were built during the first Chera dynasty (between second century BC and third century CE).

The shrine is famous for its wooden sculptures some of which include Nataraja, Ardhnarishwar, Ganapathy, Kirathamoorthy, Poothanamoksham, Narasimham, Ananthashayanam, Narasimha, Sri Rama Hanuman darshan, Gopika Vastrakshepam, Sri Rama Avataram, Sastha and Nagaraja. The sculptures were done by legendary Perumthachan.

A Vattezhuthu inscription found in the temple states that repairs were completed in Kollam Era 840 (1665 CE).

As per history, the Shivling worshipped here was brought by ten Brahmin families (Patthilathil Pottimar) who were fleeing a king who was converting the Neelamperoor Shiva Temple into a Buddhist monastery. They kept the Shivling for puja at Vazhappally. But when they again tried to move it, the Shivling would not budge. That night Parashurama came in the dream of the families and told them about another Shivling and this is now worshipped in the Vazhappally Mahadeva temple.

  • കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി നഗരത്തിനടുത്ത് വാഴപ്പള്ളിയിൽ
  • സ്ഥിതിചെയ്യുന്ന അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ ക്ഷേത്രമാണ് വാഴപ്പള്ളി മഹാശിവക്ഷേത്രം.
  •  മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരവംശ കുലശേഖര പെരുമാൾക്കന്മാരുടെ കാലത്താണ് ഹിന്ദുക്ഷേത്രമാക്കി മാറ്റി ക്ഷേത്രനിർമ്മാണം നടത്തിയത് എന്നനുമാനിക്കുന്നു.
  • .ഡി. 820-844 കളിലെ ചേര-കുലശേഖര ചക്രവർത്തി ചേരമാൻ പെരുമാൾ നായനാർ എന്ന രാജാധിരാജ രാമ രാജശേഖരന്റെ കാലത്തെ ചെപ്പേട് (ചെമ്പു ശാസനം) ക്ഷേത്രത്തെ കുറിച്ചാണ്.
  • വാഴപ്പള്ളി ശാസനം എന്നറിയപ്പെടുന്ന ലിഖിതം, കേരളത്തിൽനിന്നും കിട്ടിയിരിക്കുന്നതിൽ വെച്ച് ഏറ്റവും പുരാതനലിഖിത രേഖയാണ് (.ഡി. 832).
  • പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള ക്ഷേത്രത്തിൽ നിത്യവും പരശുരാമപൂജ നാലമ്പലത്തിൽ അഗ്നികോണിൽ നടത്തുന്നുണ്ട്.
  • കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ വാഴപ്പള്ളി ക്ഷേത്രത്തിലെ മൂർത്തി തിരുവാഴപ്പള്ളിലച്ചൻ (തിരുവാഴപ്പള്ളി ശിവപ്പെരുമാൾ) എന്നപേരിലാണ് അറിയപ്പെടുന്നത്.
  • ക്ഷേത്രത്തിൽ പരമശിവനോടൊപ്പം ഗണപതിയ്ക്കും കൊടിമരത്തോടുകൂടിയ പ്രത്യേക ക്ഷേത്രമുണ്ട്.
  • ശിവന്റെ ശ്രീകോവിലിന്റെ പുറകിൽ പാർവ്വതീദേവിയ്ക്കും പ്രഥമസ്ഥാനം കല്പിച്ചിട്ടുണ്ട്.
  • ക്ഷേത്രത്തിൽ ഉപദേവതകളായി ശ്രീലകത്ത് ഗണപതി, ദക്ഷിണാമൂർത്തി, ധർമ്മശാസ്താവ്, സുബ്രഹ്മണ്യൻ (അദൃശ്യസങ്കല്പം), പരശുരാമൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവരും കൂടാതെ മതിലിനു പുറത്ത് പ്രത്യേകം ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണനും, നന്ദികേശ്വരനും വാഴുന്നു.
  • നീലംപേരൂരില്നിന്നു കൊണ്ടുവന്ന ശിവലിംഗം വടക്കേ വാഴപ്പള്ളിയിലെ ദേവലോകത്ത് ആദ്യം പ്രതിഷ്ഠിക്കുകയുണ്ടായി. പിന്നീട് ശിവലിംഗം ഇളക്കാന് നോക്കിയെങ്കിലും പറ്റാതെ വന്നതിനാല് ദുഃഖിതരായ ബ്രാഹ്മണകുടുംബങ്ങള്ക്ക് പരശുരാമന് പ്രത്യക്ഷപ്പെട്ട് താന് പൂജിച്ചിരുന്ന ശിവലിംഗം നല്കുകയും, അര്ദ്ധനാരീശ്വര സങ്കല്പത്തില് പ്രതിഷ്ഠിച്ച് ക്ഷേത്രം പണിയുവാന് ഉപദേശിക്കുകയും ചെയ്തു. പിന്നീട് ഒരിക്കല് കലശ സമയത്ത് ക്ഷേത്രത്തിനുള്ളില് തന്ത്രിക്ക് കടക്കാന് പറ്റാതെ വന്നപ്പോള് സമയം പരശുരാമന് ശിവപ്രതിഷ്ഠ നടത്തി അഭിഷേകം ചെയ്തുവെന്നു.
  • 150 അടി ചുറ്റളവില് നിര്മ്മിച്ചിരിക്കുന്ന ഇവിടുത്തെ ശ്രീകോവിന്റെ പഴക്കം ഇതുവരെയും നിര്ണ്ണയിക്കാന് കഴിഞ്ഞിട്ടില്ല. വര്ത്തുളാകൃതിയില് കരിങ്കല്ലിലാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. ഇവിടെയുള്ള വട്ടശ്രീകോവിലും നമസ്കാരമണ്ഡപങ്ങളും വിശ്വകർമജർ നിര്മ്മിച്ചതാണ് എന്നാണ് വിശ്വാസം.
  • മീനമാസത്തിൽ തിരുവാതിരനാളിൽ ആറാട്ടോടുകൂടിയ പത്തുദിവസത്തെ ഉത്സവം, കുംഭമാസത്തിൽ ശിവരാത്രി, ചിങ്ങമാസത്തിൽ വിനായക ചതുർഥി, കന്നിമാസത്തിൽ നവരാത്രി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ.
  • വാഴപ്പള്ളി മഹാശിവക്ഷേത്രത്തില് പന്ത്രണ്ട് വര്ഷത്തിലൊരിക്കല് നടക്കുന്ന പ്രസിദ്ധമായ ഉത്സവമാണ് മുടിയേറ്റ്. ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന കല്ക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ കല്ക്കുളത്തുകാവിലമ്മ ദാരികനിഗ്രഹത്തിനായി വരുന്നതാണ് ഇതിന്റെ പ്രമേയം.
  • വാഴപ്പള്ളി മഹാശിവക്ഷേത്രത്തില് എന്നുമുള്ള പ്രധാന നിവേദ്യമാണ് വാഴപ്പള്ളി ഗണപതിയപ്പം. വാഴപ്പള്ളി ഒറ്റയപ്പം എന്നറിയപ്പെടുന്ന അപ്പമാണ് ഗണപതിയുടെ സ്വയംഭൂ പ്രതിഷ്ഠയ്ക്കു മുന്നില് ആദ്യം സമര്പ്പിച്ചതെന്നാണ് വിശ്വാസം.
  • വര്ത്തുളാകൃതിയില് കരിങ്കല്ലിലാണ് ഇത് നിര്മ്മിച്ചിരിക്കുന്നത്. ഇവിടെയുള്ള വട്ടശ്രീകോവിലും നമസ്കാരമണ്ഡപങ്ങളും പെരുന്തച്ചന് നിര്മ്മിച്ചതാണ് എന്നാണ് വിശ്വാസം.കോവിലിന്റെ പുറംചുവരുകള് അലങ്കരിച്ചിരിക്കുന്നത് പ്ലാവിന് തടിയിലുള്ള കൊത്തുപണികളാലാണ്.
  • ക്ഷേത്രത്തിലെ നാലമ്പലങ്ങള്ക്കുള്ളില് സ്ഥിതി ചെയ്യുന്ന നമസ്കാര മണ്ഡപങ്ങള് പെരുന്തച്ചന് നിര്മ്മിച്ചതാണ് എന്നാണ് വിശ്വാസം. കുക്കുടാകൃതിയില് പണിതീര്ത്തിരിക്കുന്ന മണ്ഡപങ്ങള് വാഴപ്പള്ളിലപ്പന്റെ നടയിലും പാര്വ്വതി ദേവി നടയിലുമായാണ് തീര്ത്തിരിക്കുന്നത്.
  • വാഴപ്പള്ളിലപ്പന്റെ നടയിലെ കരിങ്കല്ത്തൂണുകള് ഒറ്റക്കല്ലിലാണ് നിര്മ്മിച്ചിരിക്കുന്നത്.ധാരാളം കൊത്തുപണികളാലും ശില്പങ്ങളാലും സമ്പന്നമാണ്.