Skip to main content


തിരുവാതിര നക്ഷത്രം 2019 - തിരുവാതിര നക്ഷത്രഫലം

തിരുവാതിര നക്ഷത്രഫലം 2019 - പുതിയ സ്ഥലത്തേക്ക് സ്ഥലമാറ്റം കിട്ടും. വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും.  തിരുവാതിര നക്ഷത്രം ജനിച്ചവർ ഇ കൊല്ലം വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ നേരിടും.

ജോലി തേടുന്നവർ വത്യസ്തങ്ങളായ കർമ്മ മേഖലകളിൽ ശ്രമിക്കുന്നത് പ്രയോജനം ചെയ്യും.

വിദേശ യാത്ര സഫലമാകും.

അറിവില്ലാത്ത മേഖലകളിൽ പണം നിക്ഷേപിച്ചാൽ നഷ്ടപ്പെടും.

പിതൃസത്തു ലഭിക്കാൻ സാധ്യതയുണ്ട്.

ലോൺ മുതലായ സാമ്പത്തിക കാര്യങ്ങളിൽ താമസം നേരിടും.

പുതിയ വാഹനം നഷ്ടം വരുത്തി വയ്ക്കും.

ചുറ്റുകളി മുതലായവ മൂലം വൻ ധനനഷ്ടം ഉണ്ടാകും.

സുഹൃത്തുക്കൾ പ്രശ്നങ്ങളിൽ ചെന്ന് ചാടും, കൂടെ ചാടാതെ അവരെ നേരത്തെ പിന്തിരിപ്പിക്കാൻ ശ്രമിക്കുക. സ്വന്തം പെരുകുടെ ചീത്തയാകും.

അഹംഭാവം നല്ല അവസരങ്ങളും ബന്ധങ്ങളും ഇല്ലാതാകും.

ബിസിനസ് ചെയ്‌യുന്നവർ വൻപദ്ദതികൾ ആസൂത്രണം ചെയ്തു പ്രവർത്തനക്ഷമാകും.

വിദേശത്തുള്ള ജോലി പെട്ടന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

കൃഷിയിൽ നല്ല നേട്ടം ഉണ്ടാക്കും.

വിവാഹം ഉറപ്പികും.

പുതിയ പ്രേമബന്ധത്തിൽ ഏർപ്പെടാൻ സാധ്യതയുണ്ട്.

കടുത്ത രോഗങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്. ആഹാരം വെള്ളം മുതലായവ സൂക്ഷിച്ചു ഉപയോഗിക്കുക.