Skip to main content


പുണർതം നക്ഷത്രം 2019 - പുണർതം നക്ഷത്രഫലം

പുണർതം നക്ഷത്രഫലം 2019 - ഐശ്വര്യം അനുഭവയോഗ്യമാകും. ജോലി സ്ഥലത്തെ പ്രശ്നങ്ങൾ പുതിയ തൊഴിൽ തേടാൻ പ്രേരിപ്പിക്കും. പുണർതം നക്ഷത്രം ജനിച്ചവർ ഇ വർഷം പരീക്ഷ, ഇന്റർവ്യൂ മുതലായവയിൽ നല്ല വിജയം നേടും.

സന്താനസുഖത്തിനു യോഗമുണ്ട്.

വിദേശത്തു തൊഴിൽ, ഉപരിപഠനം, സ്ഥിരതാമസം ശ്രമിക്കുന്നവർക്കു അത് ലഭിക്കാൻ സാധ്യതയുണ്ട്.

രഹസ്യബന്ധം പുറംലോകം അറിയും ഇതുമൂലം മാനഹാനി ഉണ്ടാവും.

അറിയാത്ത ബിസിനസ് ചെയ്തു ധനനഷ്ടത്തിനു സാധ്യതയുണ്ട്.

പുതിയ വീട്ടിലേക്കു താമസം മാറാനുള്ള യോഗമുണ്ട്.

പദ്ധതിസമർപ്പണത്തിലെ കാലതാമസം മൂലം  നഷ്ടം ഉണ്ടാകും.

പുതിയ കാര്യയങ്ങളിലെ പരിഷണങ്ങൾ വിജയമാകും.

അർഹമായ സ്ഥാനക്കയറ്റം അവസാന നിമിഷം സഫലമാകും.

മക്കളുടെ ഉപരിപഠനത്തിനു വേണ്ടി സ്ഥലമാറ്റതേടും.

ജീവിതപങ്കാളിയുടെ സമീപനം മനോവിഷമം ഉണ്ടാക്കും.

വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് നല്ല സമയമാണ്.

വിവാഹ കാര്യങ്ങളിൽ കാലതാമസം നേരിടും.

പ്രേമബന്ധം പുതിയ പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കും.

പുതിയ ഒരു രോഗം മൂലം വലിയ ജീവിത പ്രശ്നങ്ങൾ ഉണ്ടാകും.

യാത്ര മൂലം നേട്ടം ഉണ്ടാക്കും.