Skip to main content


പൂയം നക്ഷത്രം 2019 - പൂയം നക്ഷത്രഫലം - Pooyam Nakshatra 2019 Predictions

പൂയം നക്ഷത്രഫലം 2019 - പുതിയ വീട് വാങ്ങാനുള്ള യോഗമുണ്ട്. ജീവിത നിലവാരത്തിൽ നല്ല മാറ്റം വരും.  പൂയം നക്ഷത്രം ജാതകർ ഈ വർഷം പണം ഇടപാട്, ജോലി സംബന്ധമായ തീരുമാനങ്ങൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കണം.

വിദേശത്തുള്ള തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. പുതിയ ജോലിയിൽ കാല താമസം നേരിടും. സ്വായപ്രയത്നം കൊണ്ട് വൻ നേട്ടം ഉണ്ടാകാൻ കഴിയും. പുതിയ വഴികളിലൂടെ ഉള്ള യാത്ര ജീവിതത്തിൽ പോസിറ്റീവ് ആയ ഒരുപാടു മാറ്റങ്ങൾ വരുത്തും.

വിദ്യാർത്ഥികൾക്ക് നല്ല സമയമാണ്. ഉപരിപഠനത്തിനു ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും.

പുതിയ ഒരു ധന ശ്രോതസ് ആശ്വാസം നല്കും. പൂർവിക സ്വത്തു ഭാഗിച്ചു കിട്ടും. പുതിയ പുതിയ പ്രവർത്തനമേഖലകിൽ പഠനം നടത്തുന്നത് നല്ല വരുമാനത്തിനഉള്ള വഴി തുറക്കും.

കുടുംബത്തിൽ സ്വസ്ഥയ്ക്കുവേണ്ടി വിട്ടു വീഴ്ചകൾ ചെയ്യെണ്ടി വരും. അപവാദം കേൾക്കേണ്ടിവരും.

ആകസ്മികയാ ഒരു മരണം വല്ലാതെ മനസിനെ തളർത്തും.

ചിലർക്ക് വിവാഹം പെട്ടന്ന് നടക്കും.

പുതിയ ഒരു പ്രണയം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തും.

ഒരു ചീത്ത സ്വഭാവം മൂലം വലിയ ആരോഗ്യ പ്രശനം നേരിടാൻ സാധ്യതയുണ്ട്.

വാഹന അപകടതിന്ന് സാധ്യതയുണ്ട്.

യാത്രകൾ വഴി നഷ്ടം സംഭവിക്കാൻ ഇടയുണ്ട്.