Skip to main content


മകയിരം നക്ഷത്രം 2019 - മകയിരം നക്ഷത്രഫലം

മകയിരം നക്ഷത്രഫലം 2019 - മനസിന് ഇഷ്ടമുള്ള തരത്തിൽ ഉദ്യോഗക്കയറ്റം കിട്ടും. പുതിയ വീട് വാങ്ങാനുള്ള യോഗം ഉണ്ട്. മകയിരം നക്ഷത്രം ജനിച്ചവർ വിദേശത്തുള്ള ജോലി ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകും - ജോലിയിൽ മാത്രം ശ്രദ്ധിക്കുക അനാവശ്യ കരിങ്കാലിൽ അഭിപ്രായം പറയാനോ എഴുതാനോ പോകരുത്.

അശുഭമായ പഴയ വീട് വിൽക്കും.

രോഗങ്ങൾക്കു വിദഗ്ദ്ധ ചികിത്സ വേണ്ടി വരും. ദിവസവും ശിവനെ ആരാധിക്കുക.

ആഗ്രഹസാഫല്യം ഉണ്ടാകും.

ലോട്ടറി, സ്റ്റോക്ക് എക്സ്ചേഞ്ച്, മ്യൂച്ച്യുൽ ഫണ്ട്, ചിട്ടി എന്നിവ വഴി നേട്ടം ഉണ്ടാകും.

കടം കൊടുത്ത പണം തിരികെ കിട്ടും.

ടാക്സ് , ഗവണ്മെന്റ് സംബന്ധമായ പ്രശ്നങ്ങൾ നേരിടും.

ഈശ്വരാനുഗ്രഹം മൂലം ഐശ്വര്യവും പ്രതാപവും വർദ്ധിക്കും.

കുട്ടികൾ ആഗ്രഹിക്കുന്നവർക്കു ഇ വർഷം സന്താനഭാഗ്യം ഉണ്ടാകും.

പ്രവർത്തിമേഖലയിലെ പ്രവർത്തികൾ മറ്റുള്ളവർക്കു വളരെ ഗുണം ചെയ്യും. മനഃസമാദാനവും സന്തോഷവും ഉണ്ടാകും.

ഉന്നതവ്യക്തികളുമായി സൗഹൃദം ഉണ്ടാക്കും.

വീട്ടിൽ നിന്ന് മാറി താമസിക്കേണ്ടി വരും.

വിദ്യാർഥികൾ അലസത ചീത്ത കൂട്ടുകെട്ടുകൾ എന്നിവ മൂലം വലിയ പ്രശ്നങ്ങൾ നേരിടും.

വിവാഹ കാര്യങ്ങളിൽ അപ്രതീക്ഷ തടസങ്ങൾ നേരിടും.

പ്രേമം, രഹസ്യ ബന്ധങ്ങൾ മാനഹാനി വരുത്തിവയ്ക്കും.

യാത്രകളിൽ ചതികയ്ക്കപ്പെടാൻ സാധ്യത കൂടുതലുണ്ട്.