Skip to main content


ആയില്യം നക്ഷത്രം 2019 - ആയില്യം നക്ഷത്രഫലം - Ayilyam Nakshatra Predictions 2019

ആയില്യം നക്ഷത്രഫലം 2019 - ഭക്ഷ്യവിഷബാധയേൽക്കാൻ സാധ്യതയുണ്ട്. പണമിടപാടുകൾ വളരെ ആലോചിച്ചു സൂക്ഷിച്ചു വേണം ചെയ്യാൻ. ആയില്യം നക്ഷത്രം ജാതകർ അനാവശ്യ കാര്യങ്ങളിൽ അഭിപ്രായം പറയാതിരിക്കുക. പറയുന്നകാര്യങ്ങൾ മറ്റുള്ളവർ തെറ്റിദ്ദരിക്കാൻ ഇടയുണ്ട്.

ഉദ്ദേശിക്കാത്ത സമയത്തു ജോലിയിൽ പ്രശനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഓഫീസിൽ രാഷ്ട്രീയം, ഗോസ്സിപ്, പരദൂഷണം എന്നിവമൂലം മാനഹാനിയും തൊഴിൽ നഷ്ടവും സംഭവിക്കാനിടയുണ്ട്. പുതിയ ജോലി അന്വഷിക്കുന്നവർ പേടിയും, ധൈര്യവുമില്ലായ്‌ മൂലം അവസരങ്ങൾ നഷ്ടപ്പെടുത്തും.

പണം കടം കൊടുക്കൽ, ജാമ്യം നിൽക്കൽ എന്നിവ നഷ്ടം വരുത്തിവയ്ക്കും. പുതിയ ഗൃഹത്തിലേക്ക് മാറാൻ കാലതാമസം നേരിടും. വീട് മോടിപിടിപ്പിക്കൽ, പഴയവീട് പൊളിച്ചു പുതിയ വീട് എന്നിവക്കു നല്ല സമയമാണ്. ലോൺ മുലായവയിൽ കാലത്താസം നേരിടും.

വിവാഹ ജീവിതത്തിൽ പുതിയ പ്രശ്നങ്ങൾ ഉടലെടുക്കും. മുൻകോപം, മുൻവിധി, അനാവശ്യ അഭിപ്രായങ്ങൾ മൂലം കുടുംബജീവിതത്തിൽ സമാധാനം നഷ്ടപ്പെടും.

സുഹൃത്തിന്റ്റെ അമിത സ്വാതന്ത്ര്യം പ്രശ്നങ്ങൾ ഉണ്ടാക്കും.

വിവാഹ തീരുമാനിച്ചു നടത്തും.

പ്രണയ പരാജയം നേരിടും.

യാത്ര മൂലം വാൻ  നേട്ടം ഉണ്ടാക്കും.

വിദേശ യാത്രയിൽ കാലതാമസം നേരിടും.

പകർച്ചവ്യാധി, ഹൃദയ സംബന്ധമായ രോഗങ്ങൾ മൂലം കഷ്ടത അനുഭവിക്കും.