Skip to main content


രോഹിണി നക്ഷത്രം 2019 - രോഹിണി നക്ഷത്രഫലം

രോഹിണി നക്ഷത്രഫലം 2019 - വിദ്യാർത്ഥികൾക്ക് നല്ല സമയമാണ് ഇ വർഷം. ഉപരിപഠനത്തിനു ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. രോഹിണി നക്ഷത്രം ജനിച്ചവർ ഇ കൊല്ലം കൈക്കൂലി മുതലായ അനധികൃത കാര്യങ്ങളിൽ നിന്ന് മാറി നിൽക്കണം.

വസ്തു സംബന്ധമായ അതിർത്തിത്തർക്കം നിയമപരമായി പരിഹരിക്കും.

പുതിയ സുഹൃത്തുക്കൾ വഴി ജോലിയിൽ നേട്ടമുണ്ടാകും.

പുതിയ ജോലി തേടുന്നവർക്ക് നല്ല സമയമാണ്. അൽപ്പം ക്ഷമയും ആത്മവിശ്വാസവും പ്രകടിപ്പിച്ചാൽ ഭാവിയിൽ ഉപയോഗം ചെയ്യും.

നീതിയുക്‌തമായ തിരുമാനങ്ങൾ ആദരിക്കപ്പെടും.

ഗവണ്മെന്റ് ജോലി ലഭിക്കാൻ സാധ്യതയുണ്ട്.

വിദേശവാസത്തിൽ കാലതാമസം നേരിടും.

പുതിയ ജോലി ഉറപ്പാക്കിക്കിയിട്ടു മാത്രമേ ഉള്ള ജോലിയിൽ നിന്ന് രാജിവയ്ക്കാൻ പാടുള്ളു.

അപ്രതീക്ഷയമായ സാമ്പത്തിക ചിലവുകൾ വിഷമങ്ങൾ ഉണ്ടാക്കും. പുതിയ വീട്ടിലേക്കു മാറാൻ കാലത്താസം ഉണ്ടാകും. ഇ വർഷം വാഹന ഇടപാടുകൾ നഷ്ടം വരുത്തിവയ്ക്കും.

കുടുംബത്തിലെ പ്രശ്നങ്ങൾ വർധിക്കാൻ സാധ്യതയുണ്ട്. വിട്ടുവീഴ്ചാമനോഭാവം പ്രശ്ങ്ങൾ പരിഹരിക്കാൻ സഹായിക്കും.

വിഹാഹം ഇഷ്ടമുള്ള ആളുമായി നടക്കും.

പ്രേമ ബന്ധങ്ങളിൽ മറ്റുള്ളവരുടെ ഇടപെടൽ മൂലം പ്രശ്നങ്ങൾ ഉണ്ടാകും.

യാത്രകൾ വഴി നേട്ടം ഉണ്ടാക്കും.

ഉദരസംധമായ രോഗങ്ങൾ വലിയ വിഷമങ്ങൾ വരുത്തി വയ്ക്കും.