Skip to main content


ഭരണി നക്ഷത്രം 2019 - ഭരണി നക്ഷത്രഫലം

ഭരണി നക്ഷത്രഫലം 2019 - ഒരുപാടു പണം മുടക്കി ബിസിനസ്, സിനിമ , പുതിയ സംഭരംഭങ്ങൾ തുടങ്ങുന്നത് ഉചിതമല്ല.

ഭിന്നാഭിപ്രായം മൂലം കുടുംബത്തിലും ജോലി സ്ഥലത്തും മനപ്രയാസം ഉണ്ടാകും.

ദൈവഭക്‌തി കുറയും.

സർക്കാർ ജോലി പ്രതീക്ഷിക്കുന്നവർ കാലതാമസം നേരിടും.

വിട്ടുവീഴ്ചാമനോഭാവം വളരെ ഉപകാരം ചെയ്യും.

സംശയം ഒരു വലിയ രോഗം പോലെയയായി മാറും. 

ആധിയും പേടിയും കാരണം നല്ല അവസരങ്ങൾ നഷ്ടപ്പെടും.

വിദേശത്തുള്ള ജോലി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്.

വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷം വർധിക്കും.

വിവാഹം മുതലായ സുപ്രദാനതീരുമാനങ്ങൾ നല്ല വണ്ണം ആലോചിച്ചു വേണം തീരുമാനമെടുക്കാൻ.

പുതിയ ജോലി നോക്കുന്നവർ വളരെ അധികം ക്ഷമ കാണിക്കണം.

അർഹമായ സ്ഥാനകയറ്റം നിഷേധിക്കപെടാൻ സാധ്യതയുണ്ട്.

പ്രേമം സഫലമാകും.

ഹൃദയം, ത്വക്ക് സംബന്ധമായ അസുഖങ്ങൾ വലിയ വിഷമങ്ങൾ ഉണ്ടാക്കും. 

ലോട്ടറി , സ്റ്റോക്ക് എന്നിവ മൂലം നേട്ടം ഉണ്ടാകും.

യാത്ര നേട്ടം ഉണ്ടാക്കും.

പാട്ടുകാർ, ആർട്ടിസ്‌റ്സ്, ഡോക്ടർമാർ നേട്ടമുണ്ടാക്കും.