--> Skip to main content


Makara Chowa 2025 – the First Tuesday in Makaram Month in Kerala

Makara Chowa is an auspicious day which falls on the first Tuesday (chovva) of Makara Masam (Makaram Month) as per traditional calendar followed in Kerala. Makara Chowa 2025 date is January 21. The day is of great significance in Goddess Bhagavati (Shakti) temples in Kerala. It is an important date at the Thiru Venkatachalapathy Temple in Guruvayur and hundreds of devotees offer prayers on the day here.

There is a belief that Navagraha Chowa gains strength in Makara Rashi and to escape from his wrath people offer prayers to Goddess Bhagavathi. It is believed that the Navgraha Chowa will not harm the devotees of Bhagavathi.

Makara Chowa falls during the Uttarayana Punyakalam and this period is chosen for propitiating Hindu deities. This is a period of positive change begins with Makar Sankranti and will last till the Dakshinayana begins in July.
  • ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഈ ദിവസം വിശേഷാൽ പൂജകൾ, തായമ്പക മുതലായ വാദ്യകലാപ്രകടനങ്ങൾ, പ്രത്യേക ദീപാലങ്കാരങ്ങൾ, പുഷ്പാലങ്കാരങ്ങൾ,പൂമൂടൽ,പൊങ്കാല ഉത്സവം എന്നിവ പതിവാണ്. 
  • ഇന്നത്തെ ദിവസം കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിലെ ദേവീദർശനം വിശേഷമാണെന്നു പറയപ്പെടുന്നു.
  • നവഗ്രഹങ്ങളിലെ പ്രധാനികളിലൊന്നായ ചൊവ്വ മകരം രാശിയിൽ കൂടുതൽ ബലവാനാകും. ചൊവ്വയുടെ ഉച്ചക്ഷേത്രമെന്നാണ് മകരം രാശി അറിയപ്പെടുന്നത്. ഈ കാരണത്താൽ കൂടിയാണ് എല്ലാമാസത്തിലേയും ആദ്യത്തെ ചൊവ്വാഴ്ചക്ക് പ്രാധാന്യം വർദ്ധിക്കുന്നത്. 
  •  സുബ്രമണ്യ സ്വാമിയും ഭദ്രകാളിയുമാണ് ചൊവ്വയുടെ അധിപന്മാരായ ദേവതകൾ. അതുകൊണ്ട് തന്നെ മുപ്പട്ട് ചൊവ്വാഴ്ച സുബ്രമണ്യ സ്വാമിക്കും ഭദ്രകാളി പ്രീതിക്കും ഏറെ വിശേഷപ്പെട്ടതാണ്. അന്നേദിവസം വിശേൽ പൂജകളും പ്രാർത്ഥനകളും നടത്തുന്നത് ഏറെ ഐശ്വര്യപ്രദവും ദോഷപരിഹാര പ്രദവുമായി കണക്കാക്കുന്നു.കൂടാതെ ഭദ്രകാളീ ക്ഷേത്രങ്ങളിൽ ദർശനം നടത്തി കടും പായസ വഴിപാട് സമർപ്പണം നടത്തുന്നത് കുടുംബൈശ്വര്യത്തിന് ഉത്തമാണെന്നും വിശ്വാമുണ്ട്.
    ദേവിയുടെ രൗദ്രഭാവമാണ് ഭദ്രകാളി.അജ്ഞതയെ ഇല്ലാതാക്കി ജ്ഞാനം ചൊരിഞ്ഞ് പ്രപഞ്ചത്തെ പരിപാലിക്കാനായാണ് ഭദ്രകാളി ജന്മം കൊണ്ടത്. മുപ്പട്ട് ചൊവ്വാഴ്ച ദിവസം നാമജപത്തോടെ ദേവീക്ഷേത്രദർശനം നടത്തി പൂജ തൊഴുതാൽ സർവൈശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. ലളിതാസഹസ്രനാമം ജപിക്കുന്നതും ഉത്തമമാണ്.

Several temples have festivals or important rituals on the day. The day is of great significance at the Angadipuram Thirumandhamkunnu Bhagavathy temple and Varimcode Bhagavathy temple.